പഴത്തിന്റെ തൊലിപ്പുറത്ത് കറുത്ത കുത്തുകൾ ഉണ്ടെങ്കിൽ… ഇത് കഴിക്കാമോ…

തൊലിപ്പുറത്ത് കറുത്ത കുത്തുകൾ വന്ന പ്പഴം നമ്മളിൽ പലരും കഴിക്കാറുണ്ട്. വാഴപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനെ മനുഷ്യന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ ക്കാര്യത്തിൽ വാഴപ്പഴത്തിന്റെ ഗുണങ്ങൾക്കും അതിരില്ല. ശരീരത്തിന് നൽകുന്ന പോഷണത്തിന് പുറമെ വയറു നിറഞ്ഞ തോന്നലും പഴം കഴിച്ചാൽ ഉണ്ടാകുന്നതാണ്.

അമിതമായ ആഹാരത്തിന് തടയിടാൻ വാഴപ്പഴം ശീലമാക്കുന്നത് നന്നായിരിക്കും. അമേരിക്കയിൽ ആപ്പിളിനും ഓറഞ്ചിന് മുകളിൽ പഴമാണ് വിറ്റ് പോകുന്നത്. നല്ല മഞ്ഞ നിറത്തിലുള്ള പാകത്തിന് പഴുത്ത പഴമാണ് എല്ലാവർക്കും ഇഷ്ടമുള്ളത്. തൊലിപ്പുറത്ത് കറുത്ത പാടുകൾ കണ്ടു തുടങ്ങുന്നത് തന്നെ പലർക്കും അറപ്പ് ഉണ്ടാക്കുന്നുണ്ട്. നന്നായി കറുത്തു കഴിഞ്ഞാൽ ചീഞ്ഞതായി എന്ന് പോലും പറയുന്നവരുണ്ട്. എല്ലാ പഴങ്ങളും കറുത്ത നിറത്തിൽ ആകുമ്പോൾ നശിച്ചു എന്നാണ് പറയുന്നത്. ഈ പഴങ്ങൾ കളയുകയാണ് ചെയ്യാറ്. എന്നാൽ വാഴപ്പഴം ഇതിൽ നിന്ന് വ്യത്യസ്തമാണ്. നന്നായി തൊലിയിൽ കറുപ്പ് പടരുന്നത് അനുസരിച്ച്.

ഇതിലെ ഗുണങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത്. Tnf ഇതിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് കാൻസറിനെ ചെറുക്കുന്ന സംയുക്തമാണ്. കോശങ്ങളുടെ അപകടകരമായി വളർച്ച തടയാൻ ഇത് സഹായിക്കുന്നുണ്ട്. ശരിക്കും രോഗപ്രതിരോധശേഷി ഇരട്ടിയാക്കാൻ tnf സഹായിക്കുന്നുണ്ട്. ട്യൂമർ കോശങ്ങളായി പ്രവർത്തിച് വ്യാപനം തടയാനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കറുപ്പ് നിറമുള്ള വാഴപ്പഴങ്ങൾ കണ്ടാൽ വലിച്ചെറിയാതെ കഴിക്കാൻ ശ്രദ്ധിക്കുക.

ഇങ്ങനെ കഴിക്കുന്നത് ശരിയായ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ അമിതമായ ഭാരം കുറയ്ക്കാനും ദിവസേന പഴം കഴിക്കുന്നത് വളരെ നല്ലതാണ്. തൊലിയിൽ കറുപ്പ് പടർന്ന പഴങ്ങൾ കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ഇത് രക്ഷിക്കുന്നു. സോഡിയം കുറഞ്ഞു പൊട്ടാസ്യം കൂടുതലായതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *