ആത്തചക്കയിൽ ഇത്രയും ഗുണങ്ങളൊ..!! ഈ ഗുണങ്ങൾ ഒന്നും അറിയാതെ പോകല്ലേ..!!| Benefits of Custard apple

ആത്ത ചക്കയിൽ നിരവധി ആരോഗ്യഗുണങ്ങൾ കാണാൻ കഴിയും. നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പഴമാണ് ആത്തച്ചക്ക. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവർക്കും ഇതിനോട് അത്ര പ്രിയം ഉണ്ടാകണമെന്നില്ല. കൂടുതലും ആപ്പിൾ മുന്തിരി ഓറഞ്ച് എന്നിവയ്ക്കാണ് സ്ഥാനം. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ആത്ത ചക്ക. ഇതിന്റെ ആരോഗ്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പലപ്പോഴും ഇതിനെ പറ്റി പലരും അറിയാതെ പോവുകയാണ് പതിവ്. ആത്ത ചക്ക ഇഷ്ടപ്പെടാതെ പോവില്ല. അത്രയേറെ രുചിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഒരു ഭാഗത്തും ഇതിന്റെ പേര് പല രീതിയിലാണ് കാണാൻ കഴിയുന്നത്. സമാന രുചിയും ആകൃതിയിലുള്ള ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു പഴങ്ങളും കാണാൻ കഴിയും. അതിൽ ഒന്നാണ് സീത പഴം. ഇതിന്റെ ജന്മദേശം അമേരിക്കയിലെ ഉഷ്ണ മേഖല പ്രദേശങ്ങളിലാണ്. ഇത് കഴിക്കാൻ വളരെ സ്വാദും കൂടിയതാണ്.

സ്വാദ് പോലെ തന്നെ വളരെയേറെ ഔഷധഗുണവും ഇതിൽ അടങ്ങിയിട്ടുണ്ട്. സീത പഴത്തിൽ വിറ്റാമിൻ എ സി ഡി 6 എന്നീ പോഷക ഘടകങ്ങൾ അധികമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ കലവറ കൂടിയാണ്. ഫോസ്ഫറസ് മഗ്നീഷ്യം കോപ്പർ സോഡിയം കാൽസ്യം പൊട്ടാസ്യം എന്നി ധാതുക്കൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ മധുരമുള്ള ഫലമായതിനാൽ തന്നെ ശരീരത്തിന്റെ ദഹനപ്രക്രിയയും പോഷകങ്ങളെ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്ന പ്രക്രിയയും സുഖമാക്കുന്നു.

ഇതുപോലെ ശരീരത്തിന്റെ ഊർജ്ജത്തിന്റെ അളവ് വർദ്ധിക്കുകയും ക്ഷീണവും തളർച്ചയും മറ്റു ശാരീരിക അസ്വസ്ഥതകളുംമാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. പോഷകസമ്പുഷ്ടമായ പഴത്തിന്റെ മാംസളമായ തരി തരിയായ ക്രീം പോലുള്ള ഭക്ഷ്യയോഗ്യമാണ്. എന്നാൽ കുരുവിൽ വിഷാംശം അടങ്ങിയതിനാൽ ഭക്ഷ്യയോഗ്യമല്ല. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ശരീരഭാരം വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുന്നു. ഉർജനില സമ്പൂർണ്ണമാക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *