ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്ന്. എന്നിട്ട് ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാതെ പോവുകയാണ് പതിവ്. പലരും ഇതിന് വില കൂടിയതിനാൽ വാങ്ങി കഴിക്കാറില്ല. പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയുന്നില്ല എന്നത് മറ്റൊരു കാരണവും. ധാരാളം ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മൾ ദിവസവും കഴിക്കുന്നത് നല്ല രീതിയിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഇതുകൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇതുകൊണ്ട് നല്ല രീതിയിൽ ഉപകാരപ്പെടുന്നുണ്ട്. ഇത് ഡെയിലി ഒരെണ്ണം ഇത് രാവിലെ കഴിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ നല്ല എനർജിയുടെ മുന്നോട്ടുപോകാൻ സാധിക്കുന്നു. നല്ല രീതിയിലുള്ള ബുദ്ധി വളർച്ചയ്ക്കും ഓർമ്മശക്തിക്കും നല്ലൊരു മരുന്ന് തന്നെയാണ് ഈന്തപ്പഴം. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
https://youtu.be/hadVLP9AQaw
പ്രോട്ടീൻ നല്ല കലോറികൾ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഓമേഘ സിസ് ഫാറ്റി ആസിഡ്. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ വൈറ്റമിൻ കെ എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അധികമായ അളവിൽ ഇരുമ്പ് സ്വത്തുകളും ഇതിന് അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഫോസ് ഫറസ് എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരെണ്ണം കഴിച്ചാൽ തന്നെ നല്ല ഗുണങ്ങൾ ലഭിക്കുന്നതാണ്. മുതിർന്നവർക്കും ചെറുപ്പക്കാർക്കും ചെറിയ കുട്ടികൾക്ക് വളരെ.
എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പ്രായ കൂടുതൽ നോക്കാതെ തന്നെ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് നല്ല ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകൾ ജോയിന്റ് വേദന എടു വേദന എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതുപോലെ കണ്ണുകൾക്കും ദഹനത്തിനും ഇതു വളരെയേറെ സഹായിക്കുന്നു. ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.