അടുക്കളയിൽ ഒരു കിടിലൻ റെമടിയാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ വഴറ്റിയെടുക്കുക. എണ്ണയിലേക്ക് ഇത് ഇട്ടശേഷം നന്നായി വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കാവുന്നതാണ്. നന്നായി വഴറ്റിയെടുത്ത ശേഷം അതിലേക്ക് ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക.
നന്നായി ഇഞ്ചിയുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക. ശേഷം നമുക്ക് ഒരു തക്കാളി ആണ് ആവശ്യമുള്ളത്. ഈ തക്കാളി കൂടി ഇതിലേക്ക് ഇട്ടു കൊടുക്കണം. തക്കാളി സോഫ്റ്റ് ആയി വരികയും വേണം. പിന്നീട് ഇതിൽ പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞൾപൊടി ആവശ്യത്തിന് മല്ലിപ്പൊടി ഒരു സ്പൂൺ മുക്കാൽ ടീസ്പൂൺ മുളകുപൊടി അര സ്പൂൺ ഗരം മസാല.
മുക്കാൽ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഇളക്കിയെടുക്കുക. ഇത് നന്നായി മൂത്തു വരുമ്പോൾ ഇതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. മസാല സവാള നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആയി വരാനും പിടിക്കാനും ആണ് ഇത് ഇങ്ങനെ ചെയ്യേണ്ടത്. മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല.
പിന്നീട് പുട്ടുകുറ്റി എടുത്ത ശേഷം പുട്ടുപൊടി ഇട്ടുകൊടുക്കുക. പിന്നീട് തയ്യാറാക്കിയ മസാല ഇട്ടുകൊടുക്കുക പിന്നീട് മുട്ട പുഴുങ്ങിയത് ഒരു കഷണം ഇട്ടുകൊടുക്കുക. ഈ രീതിയിൽ ചെയ്തു ആഭി കയറ്റി എടുക്കാവുന്നതാണ് നല്ല രുചിയോടെ തന്നെ കഴിക്കാൻ കഴിയുന്ന ബ്രേക്ക് ഫാസ്റ്റ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.