ഒരു വ്യത്യസ്തമായ കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെജിറ്റേറിയൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ കൂടുതൽ ഇഷ്ടം എരിവും പുളിയുമുള്ള കറികളായിരിക്കു. ഇത്തരത്തിൽ അത്യാവശ്യം എരിവും പുളിയും ഉള്ള കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. ഒരുപാട് സാധനങ്ങൾ ആവശ്യമില്ല. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു സവാള എടുക്കുക. പിന്നീട് ഒരു വഴുതനങ്ങ എടുക്കുക. അതുപോലെതന്നെ തക്കാളി എടുക്കുക ഒരു കഷണം ശർക്കര എടുക്കുക കറിവേപ്പില എടുക്കുക. അതുപോലെതന്നെ രണ്ടു വലിയ വെളുത്തുള്ളി എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഇഞ്ചി ആണ്. വലിയ ഉണ്ട മുളക് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാളൻപുളിയാണ്.
പിന്നീട് ഇതിലേക്ക് പപ്പടം കൂടി ആവശ്യമാണ്. സവാള നല്ലപോലെ കഴുകിയെടുക്കുക. വഴുതന കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് നല്ലപോലെ മൊരിച്ചെടുക്കുന്നു. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന വഴുതന ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ സവാള ഇതിലേക്ക് ചേർത്ത് കൊടു ക്കുക. വഴുതന നല്ലപോലെ മൊരിയിച്ചു എടുക്കേണ്ടതാണ്.
പിന്നീട് തക്കാളി മൊരിച്ചെടുക്കുക. അതുപോലെതന്നെ മുളക് ചേർത്തു കൊടുക്കുക. പിന്നീട് കറിവേപ്പില തക്കാളി എന്നിവ മൊരിയിച്ചു എടുക്കുക. അതുപോലെതന്നെ പപ്പടം വറുത്തെടുക്കുക. ഇതെല്ലാം കൂടി നന്നായി ഇടിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen