മുട്ട ഉപയോഗിച്ച് ഈ ഒരു ഐറ്റം ഉണ്ടാക്കി കഴിച്ച് നോക്ക്…!! ഒരു മിനിറ്റിൽ ഉണ്ടാക്കാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മതി…

നല്ല സ്വാദിഷ്ടമായ കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ഇതിനായി ഒരു മുട്ട എടുക്കുക. അതുപോലെതന്നെ നാല് വലിയ വെളുത്തുള്ളി. മുക്കാൽ ടേബിൾ സ്പൂൺ പെരുംജീരകം. വലിയ ജീരകം അതുപോലെതന്നെ അര ടീസ്പൂൺ മുളകുപൊടി ക്രഷ് ചെയ്തിരിക്കുന്ന.

ഉണക്കമുളക് പിന്നീട് രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി അതുപോലെ തന്നെ അര ടീസ്പൂൺ ഉപ്പ് എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. പിന്നീട് ഒന്നുകൂടി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്കുള്ള വെജിറ്റബിൾസ് കട്ട് ചെയ്ത് എടുക്കാം.


ഒരു ചെറിയ കഷണം ക്യാരറ്റ്. അതുപോലെതന്നെ ബീറ്റ് റൂട്ട് അതുപോലെതന്നെ വലിയ ഒരു ഉരുളക്കിഴങ്ങ്. അതുപോലെതന്നെ ക്യാബേജ് പിന്നീട് ഇതിലേക്ക് മറ്റ് വെജിറ്റബിൾസ് എന്തെങ്കിലുമുണ്ടെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. വെള്ളം വരുന്ന പോലത്തെ അത് എടുക്കേണ്ട. പച്ചക്കറികൾ എല്ലാം നല്ല രീതിയിൽ തന്നെ ഗ്രേറ്റ് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാൻ ചൂടായ ശേഷം ഓയിൽ ഒഴിച്ചുകൊടുക്കുക.

പിന്നീട് വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ നന്നായി മൂപ്പിച്ച് എടുക്കുക. പിന്നീട് ഗ്രേറ്റ് ചെയ്തു വെച്ച വെജിറ്റബിൾസ് ചേർത്തുകൊടുത്ത നന്നായി വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഉരുളക്കിഴങ്ങ് കുഴച്ചെടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ അടിച്ചു വെച്ച സോസ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ബ്രെഡ്‌ പൊടിച്ചു ചേർത്തു കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ നല്ല സ്വാദിഷ്ടമായി കട്ലറ്റ് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *