ഒരു പഴത്തിന്റെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും കണ്ടിട്ടുള്ളതും എന്നാൽ വളരെ കുറവ് പേർ മാത്രം കഴിച്ചിട്ടുള്ളതുമായ ഒന്നാണ് ഇത്. ഗോൾഡൻ ബറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ ഇനി നിസ്സാരമായി കരുതേണ്ട. ഈ ഗുണങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബറി. ഞൊട്ടക്ക മൊട്ടമ്പ്ളി എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് താഴെ കമന്റ് ചെയ്യുമല്ലോ. പുൽ ച്ചെടിയായി മാത്രം കാണപ്പെടുന്ന ഇത് അത്ര നിസ്സാരമായി കാണേണ്ട. ഇത് കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന പഴമാണ് ഗോൾഡൻ ബറി. നേതൃസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഗോൾഡൻ ബറി. ദക്ഷിണാഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന എന്നീ ഭാഗങ്ങളിലാണ് പൊതുവായി ഇത് കാണുന്നത്.
വൈറ്റമിൻ സി യും എ ഇതിൽ ധാരാളം കാണാൻ കഴിയും. പോളി ഫിനോൾ കരോട്ടിനോയിൽ എന്നിവ പഴത്തിൽ അടങ്ങിയതിനാൽ രക്തസമ്മർദ്ദ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒന്നുകൂടി ആണ് ഇത്. കാൽസ്യം ഫോസ്‌ഫെറസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും തീരെ കുറവായ ഈ പഴം പ്രമേഹ രോഗികൾക്കും ഏറ്റവും നല്ലതാണ്. ഗോൾഡൻ ബറി കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്.
പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇത്. ഇതിൽ ഫൈബറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നു. കണ്ണുകളെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ എ യും സി യും ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് ഗോൾഡൻ ബറി. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കണ്‌കൾക്ക് കൂടുതൽ ഗുണം ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.