ചെറുപയർ ഇങ്ങനെ കറിവെച്ച് നോക്ക്… ചോറിനും പുട്ടിന് സൂപ്പർ ആയി കഴിക്കാൻ…

ചോറ്ന് കൂടെയും അതുപോലെതന്നെ പുട്ടിനു കൂടെയും വളരെ എളുപ്പത്തിൽ കഴിക്കാൻ കഴിയുന്ന ഒരു കിടിലൻ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടേസ്റ്റി ആയ ഒരു കറിയാണ് ഇത്. ഈ കറി എല്ലാവർക്കും ഉണ്ടാക്കാൻ അറിയുന്നുണ്ടാവും. എന്നാൽ ഇത് കുറച്ചു വ്യത്യസ്തമായി ചെറുപയർ തേങ്ങ അരച്ചാണ് കറി ഉണ്ടാക്കുന്നത്.

ഇത് അധികം ആരും കഴിച്ച കാണില്ല. വളരെ കുറച്ചുപേർ മാത്രം ഇത് കഴിച്ചു കാണൂ. എല്ലാവരും ചെറുപയർ തേങ്ങ അരച്ച് വയ്ക്കാറില്ല. ഇതൊരു പ്രാവശ്യം ഉണ്ടാക്കിയാൽ മതി നന്നായി ഇഷ്ടമാകുന്നതാണ്. ചെറുപയർ ഒന്നു വേവിച്ചെടുക്കുക. ഉടനെ തന്നെ കറി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അധികം ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ല ടേസ്റ്റ് ആയി ഒന്നാണ് ഇത്.

എങ്ങനെയാണ് ചെറുപയർ തേങ്ങ അരച്ച് ഉണ്ടാക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചെറുപയർ കറിക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. ചെറുപയർ ഒരു കപ്പ് വെള്ളത്തിൽ സോക്ക് ചെയ്തു വെച്ചതാണ്. അതുപോലെതന്നെ തേങ്ങ ചിരകിയത്. ഇവയാണ് പ്രധാനമായും ആവശ്യമായാത്.

ആദ്യം തന്നെ ചെറുപയർ കുക്ക് ചെയ്യാൻ വയ്ക്കുക. കുറച്ചുമുളക് പൊടി ചേർത്താണ് കുക്ക് ചെയ്യേണ്ടത്. ഇത് നാല് പ്രാവശ്യം കഴുകിയശേഷം കുതിർത്തിയതാണ് ഇത്. പിന്നീട് ഒരു പ്രാവശ്യം കൂടി വെള്ളം മാറ്റിയെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സൂപ്പർ കറി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *