നമ്മൾ അനുഭവിക്കുന്ന ശാരീരിക വേദനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എല്ല് തേയ്മാനം മൂലം ഉണ്ടാകുന്ന മുട്ടുവേദന. ഇന്ന് ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരിലും ഇത് കണ്ടുവരുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിത വണ്ണം തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണരീതിയിൽ വന്ന മാറ്റമാണ് ഇത്തരത്തിലുള്ള അമിതവണ്ണത്തിനും അതോടൊപ്പം ഉള്ള മുട്ടുവേദനയ്ക്കും കാരണമാകുന്നത് അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ അളവിൽ വരുന്ന കുറവും ഇതിന്റെ ഒരു കാരണമാണ്.
പ്രായo ആയവരിൽ വരുന്ന ഈ വേദനകൾക്ക് പെയിൻ കില്ലറുകളാണ് നമ്മൾ കൂടുതലായും എടുക്കാറ്. എന്നാൽ ഇത് ഇത്തരം വേദനകൾക്കുള്ള ചെറിയൊരു ആശ്വാസം മാത്രമാണ്. എന്നാൽ അമിതമായി പെയിൻ കില്ലുകൾ ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നിയെ ബാധിക്കുന്ന ഒന്നാണ്. കിഡ്നിയെ മാത്രമല്ല നമ്മുടെ ശരീരത്തിൽ തന്നെ വിഴുങ്ങാൻ ഇതിനുശേഷിയുണ്ട്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിലൂടെ തന്നെ നമുക്ക് ഇതിനെ മാറ്റാൻ കഴിയുന്നതാണ്.
അതിനായി നമുക്ക് വേണ്ടത് നല്ലൊരു വ്യായാമരീതിയാണ്. വ്യായാമ രീതിയിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുട്ടുവേദനകളിൽ ഒരു പരിധിക്ക് അപ്പുറമുള്ള ആശ്വാസം ലഭിക്കുന്നു. ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ മുട്ടുകളിലെ മസിലുകൾ പ്രവർത്തിക്കുകയും മുട്ടുകളിലെ വേദനകൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള വ്യായാമ രീതികളാണ് ഇതിൽ നാം കാണുന്നത്. ഇതിൽ സ്ട്രങ്ത്തനിംഗ് എക്സസൈസും സ്ട്രെച്ചിങ് എക്സസൈസും ഉണ്ട്. ഇവ മുടങ്ങാതെ ദിവസവും ചെയ്യുന്നത് വഴിമുണ്ടാകുന്ന മുട്ട് വേദനകൾക്കും അതോടൊപ്പം തന്നെ അതിന്റെ മസിലുകൾക്ക് ഉണ്ടാകുന്ന വേദനയും മാറ്റാൻ സാധിക്കും. ഇത്തരം വ്യായാമങ്ങൾ നേരിട്ട് അറിയുന്നതിനായി വീഡിയോ കാണുക.