ഓട്സിനെ നമ്മുടെ നിത്യജീവിതത്തിലെ ഒരു അംഗമാക്കാം.കണ്ടു നോക്കൂ.

ഓരോ ദിവസം കഴിയുംതോറും നമ്മുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ ആഹാരരീതിയിലും കാണപ്പെടുന്നു. ഇത്തരത്തിൽ നമ്മുടെ ആഹാരത്തിൽ വരുന്ന മാറ്റങ്ങൾ നമ്മളെ ജീവിതശൈല രോഗങ്ങളിലേക്ക് നയിക്കുന്നു. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തൈറോയ്ഡ് തുടങ്ങി നീളുകയാണ് ഇവ. ഇവയ്ക്കൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ അമിത വണ്ണമാണ്. ഇന്ന് പല രോഗങ്ങളും കുറയ്ക്കുന്നതിന് ആദ്യം നാം കുറക്കേണ്ടത്.

നമ്മുടെ ശരീരത്തിലെ വണ്ണം തന്നെയാണ്. ഇത്തരം കാര്യങ്ങൾക്കായി നാം ഏറ്റവുമധികം ഉപയോഗിക്കുന്നത് ഓട്സ് ആണ്. നമ്മൾ ശരീരത്തിലെ അമിതവണ്ണം പ്രമേഹം കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ നാം ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണിത്. പൊതുവേ നമ്മളിത് പാലിലും ചൂടുവെള്ളത്തിലും ഇട്ടാണ് ഇത് കഴിക്കാറ്. എന്നാൽ ഇത് നാം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നാം എന്തിനാണ് ഇത് കഴിക്കുന്നത് എന്ന്.

അമിതവണ്ണം കുറയ്ക്കാൻ വേണ്ടിയിട്ടാണ് നാം ഇത് ഉപയോഗിക്കുന്നത് ഉണ്ടെങ്കിൽ ഇത് കൊഴുപ്പ് കൂടിയ പാലിൽ ഉപയോഗിക്കാൻ പാടില്ല. ഇവർക്ക് ഇത് വെള്ളത്തിൽ പാകം ചെയ്ത് കഴിക്കുന്നതായിരിക്കും ഉചിതം. പ്രമേഹമുള്ളവർക്ക് ഓട്സ് കൊണ്ട് ഇ ഡിലിയോ ദോശയൊക്കെ ഉണ്ടാക്കി കഴിക്കുന്നത് ആയിരിക്കും ഉത്തമം. തടി കുറയ്ക്കുന്നവർ ഇത് പൊതുവേ രാവിലെ കഴിക്കുകയാണെങ്കിൽ ഇത് വിശപ്പ് നമ്മളിൽ കുറയ്ക്കാൻ സാധിക്കും.

അതിനാൽ പിന്നീട് അങ്ങോട്ടേക്ക് ധാരാളം ഭക്ഷണം കഴിക്കാൻ തോന്നുകയില്ല അതോടൊപ്പം പ്രോട്ടീനുകൾ സമ്പുഷ്ടമായത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കുന്നതിനാൽ മറ്റു വസ്തുക്കളെ ആശ്രയിക്കേണ്ടതായി വരുന്നില്ല. ഓട്സ് കുതിർത്ത് ഡ്രൈ ഫ്രൂട്ട്സിനൊപ്പം കഴിക്കുന്നത് ഏറ്റവും അനുയോജ്യമായ രീതിയാണ്. കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *