മനുഷ്യശരീരം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് പ്രോബ്ലംസ്. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ഒരു ആന്റിഓക്സിഡന്റാണ്. കിഡ്നിയാണ് ഇത് പുറന്തള്ളുന്നത്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഘടകം തന്നെയാണ്.എന്നാൽ ഇത് ശരീരത്തിൽ അധികമായി കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിൽ തന്നെ അടിഞ്ഞുകൂടി കിടക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് യൂറിക് ആസിഡ് പ്രോബ്ലംസ്.
മുട്ട് വേദന കാലുവേദന ജോയിൻസ് വേദന നടുവേദന തുടങ്ങിയവയാണ് യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ. നാം കഴിക്കുന്ന പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ അമിത ഉപയോഗത്തിന്റെ ഫലമാണ് ഇത്. റെഡ് മീൽസ് മൈദ മധുര പലഹാരങ്ങൾ കിഴങ്ങുകൾ എന്നിവ ധാരാളം കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളുടെ അളവ് കൂടുന്നു. ഇത് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡുകളുടെ അളവ് വർധിക്കുന്നതിന് കാരണമാകുന്നു.
ഇത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് വഴി തെളിയിക്കുന്ന ഒരു കാരണമാണ്. ശരീരത്തിലെ യൂറിക്കാസിൽ കൂടുന്നത അപ്പം തന്നെ മറ്റു രോഗാവസ്ഥകളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ ലിവർ ഫാറ്റി എന്നിവയും കൂടാനുള്ള സാധ്യതകൾ ഏറെയാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കുറയ്ക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ പിന്തുടരേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുകയാണ് ഇത്.ശരീരത്തിൽ ധാരാളം വെള്ളം കുടിക്കുന്നത് വഴിയും.
നമ്മുടെ ശരീരഭാരം കുറയ്ക്കാനുo അതോടൊപ്പം യൂറിക് ആസിഡുകൾ പുറന്തള്ളപ്പെടാനും ഇത് ഉപകരിക്കുന്നു.അതോടൊപ്പം തന്നെ മൂത്രശങ്ക വരുമ്പോൾ തന്നെ മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യൂറിക് ആസിഡ് നമ്മുടെ വൃക്കകളിൽ അടിഞ്ഞു കൂടുകയും അതിന്റെ പ്രവർത്തനം തന്നെ നിലയ്ക്കാൻ ഇത് കാരണമാവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.