ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് യൂറിക്കാസിഡ് പ്രശ്നങ്ങളെ പറ്റിയാണ്. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ഭൂരി ഭാഗം ആളുകളിലും യൂറിക്കാസിഡ് ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. നോർമൽ റേഞ്ച് എത്രയാണ്. പലപ്പോഴും ഇത് കുഴപ്പമില്ല എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും.
എന്നാൽ സിക്സ് ക്രോസ് ചെയ്യുന്ന സമയത്ത് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് പെട്ടെന്ന് യൂറിക്കാസിഡ് മാക്സിമം റേഞ്ച് ക്രോസായി പോകാൻ സാധ്യതയുണ്ട്. യൂറിക്കാസിഡ് നിസ്സാരമായി ഉണ്ടാകുന്ന വേദനയായി മാത്രം കരുതേണ്ട ഒന്നല്ല. യൂറിക് ആസിഡ് കൂടുന്നത് മൂലം ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതുമൂലം കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. യൂറിക്കാസിഡ് അളവ് കൂടുമ്പോൾ ബ്ലഡ് വേസൽ ഉള്ളിലെ ഡാമേജ് ഉണ്ടാവുകയും.
പിന്നീട് സ്ട്രോക്ക് റിലേറ്റഡ് ആയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. യൂറിക്കാസിഡ് എന്ന് പറയുമ്പോൾ ജോയിന്റിലുള്ള വേദനയായി മാത്രം ആയി കാണരുത്. യൂറിക് ആസിഡ് പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാൻ കാരണമാകുന്നത് ഭക്ഷണ രീതിയാണ്. നല്ല രീതിയിൽ മസിൽ മൂമെന്റ് ഉണ്ടാകുമ്പോഴാണ് ബ്ലഡില് പല കാര്യങ്ങളും കുറയുന്നത്.
യൂറിക് ആസിഡ് ഉള്ള ആളുകൾക്ക് ശ്രദ്ധിച്ചാൽ മതി ഇത്തരക്കാരുടെ ഫിസിക്കൽ ആക്ടിവിറ്റി വളരെ കുറവ് ആയിരിക്കാം. മസിൽ മൂവ്മെന്റ് ആയിട്ടുള്ള എന്തും ആകാം ആ ഒരു കാര്യം ഒരു ദിവസം അരമണിക്കൂർ ചെയ്യാൻ കഴിയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഭക്ഷണരീതികളിലും ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.