ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിക്കുന്ന പ്രശ്നം ഇനി ഉണ്ടാവില്ല… ഈ കാര്യം ചെയ്താൽ മതി..

ബ്രേക്ഫാസ്റ്റ്ന് ദോശ ഉണ്ടാക്കാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില വ്യത്യസ്തമായ അടുക്കള ട്ടിപ്പുകൾ ആണ്. ദോശക്കല്ലിൽ നിന്ന് വളരെ എളുപ്പത്തിൽ ദോശ പെറുക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ദോശ അടി പിടിക്കാതെ എടുക്കാൻ സാധിക്കുന്നതാണ്. കുറച്ചുകാലം ദോശ ഉണ്ടാകാതിരുന്നാൽ ദോശക്കലിൽ പിന്നീട് ഉണ്ടാകുമ്പോൾ അടിപിടിക്കാം. ഈ സന്ദർഭങ്ങളിൽ എന്ത് ചെയ്യാം എന്ന് നോക്കാം.

ഇതിലേക്ക് ആവശ്യമുള്ളത് പിരി പുളി ആണ്. ഇത് ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ കലക്കിയെടുക്കുക. ഇത് കലക്കിയെടുത്ത ശേഷം ചൂടുള്ള കളിയിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് നന്നായി കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. എല്ലാ ഭാഗത്തും പരത്തിയെടുത്ത ശേഷം കല്ല് നല്ലപോലെ ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് ഇട്ടശേഷം ഒരു ചെറുതായി ചിക്കിയെടുക്കുക.

പിന്നീട് എണ്ണ പുരട്ടിയ ശേഷം ദോശ തയ്യാറാക്കി എടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇനി യാതൊരു പ്രയാസവും കൂടാതെ തന്നെ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. പിന്നീട് ഒരു സവാള മുറിച്ചെടുക്കുക. ഇത് എണ്ണയിൽ മുക്കിയ ശേഷം ദോശക്കലിൽ പുരട്ടി കൊടുക്കുക. അങ്ങനെ ചെയ്തശേഷം ദോശ വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ്.

ഇതുകൂടാതെ സവാള അരിയുമ്പോൾ കണ്ണ് നീറുന്ന പ്രശ്നം ഉണ്ടാകാറുണ്ട് അല്ലേ. ഇനി അരിയുന്നതിന് മുമ്പ് കുറച്ച് വിനാഗിരി സ്പ്രെഡ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്തശേഷം അരിയുകയാണെങ്കിൽ കണ്ണുനീറില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *