നിങ്ങൾക്കെല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചൻ സിങ്ക് ക്ലീനിങ് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഒരു സ്പൂൺ ഈ നീല ദ്രാവകം ഉപയോഗിച്ച് കിച്ചൻ സിംഗ് നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങുന്നതാണ്. നന്നായി അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
എത്ര അഴുക്കുപിടിച്ച സിങ്കും ഹാർപിക് ഒരു സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഒരു സ്പൂൺ ഹാർപിക് കുറച്ചു വെള്ളവും കൂടി ഉപയോഗിച്ച് ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
രാത്രി കിടക്കാൻ സമയം എല്ലാ പണികളും കഴിഞ്ഞ ശേഷം കിച്ചൻ സിങ്ക് ക്ലീൻ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇതുപോലെ അര സ്പൂൺ ഹാർപിക് അതുപോലെതന്നെ ഒരു കപ്പ് വെള്ളവും കൂടി മിക്സ് ചെയ്ത ശേഷം അത് സിങ്കിൽ ഒഴിച്ച് ശേഷം കിടക്കുകയാണ് എങ്കിൽ. സിങ്കിനകത്ത് ഉള്ള അഴുക്കുകളും മെഴുക്കുകളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
നല്ല രീതിയിൽ തന്നെ വെളുത്തു വരുന്നതാണ്. ഒഴിച്ച ശേഷം രണ്ടു മിനിറ്റ് കഴിഞ്ഞ ശേഷം ചെയ്യാവുന്ന ഒന്നാണിത്. ഒരുപാട് ഉരയ്ക്കേണ്ട ആവശ്യമില്ല. സാധാരണ ബ്രഷ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.