ഇന്ന് എല്ലാവർക്കും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വസ്ത്രങ്ങളിൽ നല്ല പെർഫെക്ട് ആയി എങ്ങനെ പശ മുക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ചിലരുടെ വസ്ത്രങ്ങൾ കാണുമ്പോൾ വിചാരിക്കാറുണ്ട് ഇത്ര സ്റ്റിഫായി എങ്ങനെ പശ മുക്കി എടുക്കാൻ സാധിച്ചു എന്നത്. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ഷർട്ട് കാണുമ്പോൾ. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചാണ് ഈ പശ ഉണ്ടാക്കിയെടുക്കുന്നത്. അതോടൊപ്പം തന്നെ ചില സമയങ്ങളിൽ വസ്ത്രം വാഷ് ചെയ്ത സമയത്ത് പശ മുക്കാനായി മറന്നു പോകാറുണ്ട്. പിന്നീട് എവിടെയെങ്കിലും പോകുന്ന സമയത്ത് വസ്ത്രങ്ങൾ എടുക്കുമ്പോൾ ആയിരിക്കും പശ മുക്കാത്ത കാര്യം ഓർമ്മ വരുന്നത്. ഇത്തരത്തിലുള്ള സമയങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ പശ തയ്യാറാക്കി എടുത്ത ശേഷം അയൺ ചെയ്തെടുക്കുകയാണെങ്കിൽ.
വളരെ എളുപ്പത്തിൽ തന്നെ ഷർട്ട് നല്ല സ്റ്റിഫ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈ പശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് ചവരിയാണ്. ചില ആളുകൾ കഞ്ഞിവെള്ളത്തിലും അതുപോലെതന്നെ മൈതയിലും മുക്കി എടുക്കാറുണ്ട്. ഈ സമയങ്ങളിൽ വസ്ത്രങ്ങളിൽ ചെറിയ രീതിയിൽ സ്മെല്ല് ഉണ്ടാകാറുണ്ട്.
ഇന്നലെ ചവ്വരി ഉപയോഗിച്ചാണ് പശ തയ്യാറാക്കുന്നത് എങ്കിൽ ഈ പശ ഉപയോഗിച്ചാൽ സ്മെല്ല് ഉണ്ടാകില്ല. അതുപോലെതന്നെ കഞ്ഞിവെള്ളത്തിൽ വസ്ത്രങ്ങളും ഒക്കെ ഇട്ട് ഉണക്കിയെടുക്കുമ്പോൾ ചെറിയ പൊടിയായിട്ട് വെള്ളം നിറത്തിലുള്ള പൊടിയായി വസ്ത്രത്തിനു മുകളിൽ കാണാൻ സാധിക്കുന്നതാണ്. ചവ്വരി ഉപയോഗിച്ചാണെങ്കിൽ ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും കാണാൻ സാധിക്കില്ല. ഇനി നല്ല രീതിയിൽ തന്നെ വസ്ത്രങ്ങൾ പശ മുക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World