രാത്രിയിൽ ഉറക്കം വരാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് ആരും കാണാതെ ഇരിക്കരുതേ.

ആരോഗ്യപ്രദമായ ഒരു ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം എന്നത് നമ്മുടെ ശരീരം റസ്റ്റ് ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇത് നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ്. ഇന്ന് പല ആൾക്കാരും മൊബൈൽ ഫോണുകളും മറ്റും യൂസ് ചെയ്യാനായി നാം നമ്മുടെ ഉറക്കത്തിന്റെ സമയം ചെലവഴിക്കുകയാണ് ചെയ്യുന്നത്. ഇത് രോഗങ്ങൾ വരുത്തി വെക്കുന്നതിന് തുല്യമായ കാര്യമാണ്.

ഇത്തരത്തിൽ ശരിയായി ഉറങ്ങാതിരുന്നു കഴിഞ്ഞാൽ അത് നമ്മുടെ ജീവിതത്തിലെ ഒട്ടനവധി പ്രവർത്തനങ്ങളെ ബാധിക്കും. ഒരു ദിവസം എട്ട് മണിക്കൂർ എങ്കിലും നാം ഓരോരുത്തരും ഉറങ്ങാൻ വേണ്ടി ശ്രമിക്കേണ്ടതാണ്. അഞ്ചു മണിക്കൂറിൽ കുറവ് ഉറക്കം ലഭിക്കുന്ന വരാണെങ്കിൽ അവർക്ക് മരണത്തിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. അതുപോലെതന്നെ ഇന്ന് പലരും നേരിടുന്ന മറ്റൊരു ബുദ്ധിമുട്ടാണ് ഉറക്കം ഇല്ലായ്മ എന്നത്. കുറെ ആളുകൾ എങ്കിലും ശരിയായി ഉറങ്ങാൻ പറ്റാത്തവർ ആയിട്ടുണ്ട്.

നമ്മുടെ ശരീരത്തിന് ഉറക്കം നൽകുന്ന ഹോർമോൺ ഉണ്ട്. ഈ ഹോർമോണിൽ ഉണ്ടാകുന്ന കുറവാണ് ഇത്തരത്തിൽ ഉറക്കമില്ലായ്മ എന്ന അവസ്ഥയിൽ എത്തിക്കുന്നത്. ചിലവരിൽ നേരത്തെ ഉറങ്ങുകയും രണ്ടു മണിയാവുമ്പോഴേക്കും എണീക്കുന്ന ഒരു ശീലമുണ്ട്. ഇതും നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഏകദേശം രണ്ടു മണി ആവുന്നതിൽ.

കൂടിയാണ് നമ്മുടെ ഉള്ളിൽ സ്ട്രസ്ഹോർമോണുകൾ പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. അതിനാൽ തന്നെ അമിതമായ സ്ട്രസ് ഉള്ളവർക്ക് രണ്ടു മണിയാവുമ്പോഴേക്കും ഉറക്കത്തിൽ നിന്ന് ഉണർച്ച ലഭിക്കുന്നു. ഇവരുടെ മനസ്സിൽ ഉള്ള സ്ട്രസ്സ് ആണ് ഇവർക്ക് ഈ ഉറക്കം കുറയുന്നതിന് കാരണമാകുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *