Corns Treatment Malayalam
Corns Treatment Malayalam :നമ്മുടെ ചർമം നേരിടുന്ന ഒരു രോഗമാണ് ആണി രോഗം. ഇത് പ്രധാനമായും കാലുകളിലും കൈകളിലും ആണ് വരാറുള്ളത്. ഒരു സൂചി കുത്തിയ പോലെയുള്ള വേദനയാണ് ഇത് സൃഷ്ടിക്കുന്നത്. ഫംഗസ് രോഗാവസ്ഥ ആയതിനാൽ തന്നെ വ്യാപനശേഷി ഏറ്റവും അധികം ഉള്ള ഒരു രോഗം കൂടിയാണ് ഇത്. ഇത് കാൽപാദങ്ങളിലാണ് വരുന്നതെങ്കിൽ നടക്കുവാൻ വരെ വളരെ ബുദ്ധിമുട്ടായിരിക്കും. സൂചി കുത്തുന്നത് പോലുള്ള വേദനയായിരിക്കും ഓരോ സ്റ്റെപ്പ് വയ്ക്കുമ്പോഴും അനുഭവപ്പെടുന്നത്.
ഈ രോഗം ശരിയായ രീതിയിൽ ചികിത്സിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മുക്തി പ്രാപിക്കാം. അത്തരത്തിൽ ആണി രോഗം മാറ്റുന്നതിനുള്ള ഒരു വിദ്യയാണ് ഇതിൽ കാണുന്നത്. ഇതിലെ പ്രധാന ഘടകം എന്ന് പറയുന്നത് കരിഞ്ചീരകവും മഞ്ഞളുമാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ആന്റിഓക്സൈഡുകൾ അടങ്ങിയ ഒന്നാണ് കരിഞ്ചീരകവും മഞ്ഞളും. ഇത് ഒരുപാട് രോഗങ്ങൾക്കുള്ള മരുന്ന് കൂടിയാണ്.
മഞ്ഞൾ നമ്മുടെ ശരീരത്തിലെ വിഷാം നീക്കം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ്. അതിനാൽ തന്നെ ആണി രോഗത്തിന് മഞ്ഞളുപയോഗിക്കുന്നത് വഴി ആ മുറിവുകളിലെ എല്ലാ രീതിയിലുള്ള വിഷാംശങ്ങളും പൂർണമായി പുറന്തള്ളുന്നു. കരിഞ്ചീരകം എന്നത് ഒട്ടുമിക്ക രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഭക്ഷ്യപദാർത്ഥമാണ്.
ഇവൻ എന്തിന്റെയും ഉപയോഗം നമ്മുടെ ശരീര രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. അത്തരത്തിൽ കഴിവുള്ള ഈ കരിംജീരകം മഞ്ഞളും നല്ലപോലെ പൊടിച്ച് അതിലേക്ക് അല്പം ചെറുനാരങ്ങ നീരൊഴിച്ച് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ മരുന്ന് ആണിയുള്ള ഭാഗങ്ങളിൽ വെച്ചുകൊണ്ട് ആണിയെ പെട്ടെന്നുതന്നെ പുറന്തള്ളാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi