വളം കടി എന്ന അവസ്ഥ മാറ്റാൻ ഈയൊരു ഇല മാത്രം മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Athletes Treatment Malayalam

Athletes Treatment Malayalam : ധാരാളം ഔഷധങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ആരും ഉപയോഗിക്കാതെ എന്നും മാറ്റിനിർത്തുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. പേര് പോലെ തന്നെ തൊടുമ്പോൾ വാടുന്ന ഒരു ഇലയാണ് ഇത്. ഏറ്റവും …