ചില പ്രത്യേക കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭഗവാൻ ചിലർക്ക് മാത്രം സമൃദ്ധി നൽകുന്നതിന്റെ കാരണം എന്താണെന്ന് നോക്കാം. ഇത് കലി യുഗം ആണ്. ഈ സമയത്ത് കാണാൻ ഒരിക്കലും പാടില്ലാത്ത ചില കാര്യങ്ങൾ കാണുകയും അതുപോലെതന്നെ കേൾക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ കേൾക്കേണ്ടിവരുന്നതും കാണാം. കലിയുഗത്തിൽ ഓരോ വ്യക്തിയിലും നെഗറ്റീവ് പെട്ടെന്ന് വർദ്ധിച്ചു വരുന്നത് കാണാം. ഈ കാരണം കൊണ്ട് പെട്ടെന്ന് മനുഷ്യരിൽ വ്യത്യാസങ്ങൾ വന്ന് ചേരുന്നത് കാണാം.
നാം ഇന്ന് കാണുന്നവരുടെ സ്വഭാവം നാളെ വളരെ പെട്ടെന്ന് തന്നെ മാറുന്നത് കാണാം. ഇത് നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. ഈ കലിയുഗത്തിൽ ശരിയായ വഴിയിലൂടെ പണമുണ്ടാക്കുന്നവർ അധികം ഉണ്ടാകുന്നതല്ല. എന്നാൽ ശരിയായ വഴിയിൽ അല്ലാതെ ധനം ഇരട്ടിപ്പിക്കാനാണ് അധികം വ്യക്തികളും ശ്രമിക്കുന്നത്. വിശ്വാസം കുറയുകയും അവിശ്വാസികൾ വർധിക്കുകയും ചെയ്യുന്നതാണ്. ഈ കലിയുഗത്തിൽ ദരിദ്രൻ കൂടുതൽ ദരിദ്രൻ ആവുകയും പണമുള്ളവൻ കൂടുതൽ പണക്കാരായി മാറുകയും ചെയ്യുന്നു.
ഇത് എന്തുകൊണ്ടാണ് എന്ന് നിങ്ങളുമായി പങ്കുവെക്കുന്നു. എല്ലാം എടുക്കും. ഭഗവാൻ ഒരു യഥാർത്ഥ ഭക്തരിൽ നിന്നും എല്ലാം തിരികെ എടുക്കുന്നതാണ്. ലൗകിക സുഖങ്ങൾ എല്ലാം തന്നെ തിരികെ എടുക്കുന്നതാണ്. ഇതിനാൽ ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥ അവർക്ക് വന്നു ചേരുന്നതാണ്. കുടുംബത്തിൽ നിന്നുപോലു അവർക്ക് അവഗണന ഉണ്ടാകുന്നതാണ്. അവസാനം ഭഗവാനിൽ മാത്രം അഭയം പ്രാപിക്കേണ്ടതായ അവസ്ഥ ഉണ്ടാകുന്നു.
അതിനാൽ തന്നെ എല്ലാത്തരത്തിലുള്ള ലൌകിക സൗഖ്യങ്ങളും ഇവർക്ക് വന്ന് ചേരുന്നതാണ്. യഥാർത്ഥ ഭക്തരെ കുറിച്ച് ഭഗവാൻ തന്നെ പറയുന്നുണ്ട്. തന്റെ സുഖങ്ങൾക്ക് വേണ്ടി മാത്രം സേവ ചെയ്യുന്നവരും. തന്റെ ശക്തി കാണിക്കാൻ വേണ്ടി മാത്രം തൊഴിലാളികൾക്ക് സൗകര്യം ഒരുക്കുന്നതും തെറ്റ് ആണ്. അതിനാൽ തന്നെ ആഗ്രഹങ്ങൾ ലൗഗിക സുഖങ്ങൾക്ക് വേണ്ടി ഒരിക്കലും ഭഗവാനെ സമീപിക്കരുത്. ഭഗവാനോടുള്ള ഭക്തിയിലൂടെ മാത്രമേ ഉയർച്ച കൈവരിക്കാൻ സാധിക്കൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം