വ്യാപനശേഷിയുള്ള വട്ടച്ചൊറിയെ പെട്ടെന്ന് തന്നെ മാറ്റാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ…| Home remedy for Ringworm

Home remedy for Ringworm : ഔഷധസസ്യങ്ങളിൽ എന്നും മികച്ചു നിൽക്കുന്ന ഒരു സസ്യമാണ് കറ്റാർവാഴ. അത്ഭുതകരമായ പല നേട്ടങ്ങളും ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം ആണ് ഇത്. ഇതിന്റെ ഉപയോഗം മോണകളുടെ വീക്കത്തെ കുറയ്ക്കാൻ സഹായകരമാണ്.

അതോടൊപ്പം തന്നെ പല്ലുകളിലെ കറയും വായനാറ്റത്തെയും മറികടക്കാൻ ഇത് ഉപയോഗപ്രദമാകുന്നു. കൂടാതെ വയറു സംബന്ധം ആയിട്ടുള്ള ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കാനും ഇതിന്റെ ജ്യൂസ് അത്യുത്തമമാണ്. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടികൾ ഇടത്തൂർന്ന് വളരുവാനും മുടികൾ നേരിടുന്ന അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉപയോഗപ്രദമാണ്.

അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർപ്രൊഡക്ടുകളിലെയും ഒരു നിറസാന്നിധ്യമാണ് കറ്റാർവാഴ. കൂടാതെ ചർമ്മപരമായ നേരിടുന്ന കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ മറികടക്കാനും ഇത് പ്രയോജനകരമാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന അണുബാധകളെ ചെറുക്കാനും ഇത് ഉപയോഗിക്കുന്നു. അത്തരത്തിൽ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഫംഗസ് ബാധയായ വട്ടച്ചൊറിയെ മറികടക്കുന്നതിന് കറ്റാർവാഴ ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്.

അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒന്നാണ് വട്ടച്ചൊറി. ചൊറിച്ചിൽ ഉണ്ടാകുന്നത് വഴി അവിടെ പൊട്ടുകയും അത് വട്ടത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ വട്ട ചൊറി ഉണ്ടാകുമ്പോൾ അത് ശരീരത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നു. അതിനാൽ തന്നെ വളരെ വേഗം അതിനെ മറികടക്കാനും ചർമ്മത്ത് ഒരുപാട് പോലും അവശേഷിക്കാതെ അതിന് മാറ്റുവാനും ഈ റെമഡി അനുയോജ്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *