ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പാനീയത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജൽ ജീര കേരളത്തിൽ പുറത്തു ലഭിക്കുന്ന ഒരു പാനീയമാണ്. ഭക്ഷണത്തോടൊപ്പം പല റസ്റ്റോറന്റ്കളിലും ലഭിക്കുന്ന ഒരു പാനീയമാണ് ഇത്. ജീരകവും മറ്റു ചേരുവകളും ചേർത്ത് തയ്യാറാക്കുന്ന ഒന്നാണ് ഇത്. വയറ്റിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ആസ്വസ്ഥതകളും വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്.
പല അസ്വസ്ഥതകളും ഒഴിവാക്കാൻ ഇത് വളരെ സഹായിക്കുന്നു. മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നും ആണ് ഇത്. തടി കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രണ്ടുനേരം ഇത് കുടിച്ചു കഴിഞ്ഞാൽ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാനമാ കാരണം അമിതമായി കൊഴുപ്പുകൾ ആണ്. അതുപോലെതന്നെ അമിതമായ തടിയുള്ളവരിലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണാൻ കഴിയും.
അമിതമായ ശരീരത്തിലെ തടി കുറക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അസിഡിറ്റിടിക്ക് പറ്റിയ മരുന്നാണ് ഇത്. കൂടുതൽ ഭക്ഷണം കഴിച്ചാലുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നുണ്ട്. മലബന്ധം അകറ്റാനായി ദിവസവും രണ്ടുനേരം ഇത് കുടിച്ചാൽ മതിയാകും. ഗുണം ഉണ്ടാകും. ജൽ ജീര കുടിക്കുന്നത് ഗ്യാസ് അകറ്റാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ഗ്യാസ് പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കേണ്ടതാണ്. മനംപുരട്ടൽ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
പ്രത്യേകിച്ച് ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണിംഗ് ശിക്നെസ് നുള്ള പരിഹാരമാണ് ഇത്. ശരീരത്തിൽ നിന്ന് ഉണ്ടാകുന്ന ജല നഷ്ടം തടയാൻ ഇത് വളരെ നല്ലതാണ്. വേനൽ കാലത്ത് ആണെങ്കിൽ വളരെ പ്രത്യേകിച്ചും. മാസമുറ ആസ്വസ്ഥതകൾ അകറ്റാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വയറുവേദന പോലുള്ള പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്നുണ്ട്. അറിയാത്തവർക്ക് ഇനി ഇത് വേഗം ശീലമാക്കിക്കോ. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ ഇനി മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth