വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെടികളിൽ കീടങ്ങളും പുഴുക്കളും എല്ലാം പോയി ഇനി ചെടി വേഗത്തിൽ വളരും. അതിന് സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളത്തോട്ടം വളർത്തുന്നവർ നിരവധി ആണ്. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് നമ്മുടെ ഗാർഡനിലും അതുപോലെതന്നെ പച്ചക്കറിയുടെ ഇലകളിലും.
എല്ലാം വരുന്ന പുഴുക്കളെല്ലാം വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. നമ്മൾ നട്ടു വളർത്തിയ ചെടികളുടെ ഇലയിൽ നല്ല രീതിയിൽ തന്നെ പുഴു ശല്യം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള കീടാണുവിനെ നശിപ്പിക്കാൻ ഉള്ള ഒന്നാണ് ഇവിടെ പങ്കു വെക്കുന്നത്. വളരെ സിമ്പിൾ ആയി തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്.
വളരെ വേഗത്തിൽ റിസൾട്ട് ലഭിക്കുന്നത് ആണ്. കീടാണു വന്നുകഴിഞ്ഞാൽ അത് നശിപ്പിക്കാൻ ഉള്ള ലായനിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ലായനി തെളിച്ചു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു കപ്പിൽ കുറച്ച് വെള്ളം എടുക്കുക.
ഇതിലേക്ക് ചേർത്ത് കൊടുക്കാൻ രണ്ട് ടീസ്പൂൺ വിനാഗിരി ആണ്. പിന്നീട് ചേർക്കേണ്ടത് 2 ടീസ്പൂൺ സോപ്പുപൊടിയാണ്. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. ഇത് വെറുതെ സ്പ്രേ ചെയ്തു കൊടുത്താൽ മതി. വളരെ വേഗം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media