ഇന്ന് ഇവിടെ എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ ലഭ്യമായ കടലമാവ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്പൂൺ കടലമാവ് സിങ്കിലിട്ട് കഴിഞ്ഞാൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കടലമാവ് കേടായത് എന്തെങ്കിലും അത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ഒരു സ്പൂൺ എടുത്ത ശേഷം സിങ്കിൽ വിതറി കൊടുക്കുക. അതിനുശേഷം കുറച്ച് പൊടിയപ്പ് കൂടി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്ത നല്ല വൃത്തിയിൽ തന്നെ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല അടിപൊളിയായി തന്നെ ക്ലീൻ ആവുന്നതാണ്. ഡ്രെയിനേജിനുള്ളിൽ എന്തെങ്കിലും അഴുക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ പൂർണ്ണമായി.
മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു എടുക്കാവുന്നതാണ്. ശരീരത്തിൽ എത്ര എണ്ണ മെഴുക്കു ഉണ്ടെങ്കിലും അത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ കടലമാവ് സഹായിക്കാറുണ്ട്. അതുപോലെതന്നെയാണ് സിങ്കിലുള്ള എണ്ണ മെഴുക്ക് പൂർണമായി മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല നിറം ലഭിക്കാനും നല്ല കളർ വരാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇത് എല്ലാ ഭാഗത്തും നന്നായി ഉരച്ചെടുക്കാവുന്നതാണ്. കടലമാവ് കേടാകുന്ന സന്ദർഭങ്ങളിലും അല്ലെങ്കിൽ ബാക്കി വരുന്ന സന്ദർഭങ്ങളിൽ ഇനി വെറുതെ കളയേണ്ട ഇങ്ങനെ ഈ രീതിയിൽ ചെയ്താൽ ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.