നടുവേദനയാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ പ്രതിവിധി ദാ ഇവിടെയുണ്ട്. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ…| Back pain home remedies

Back pain home remedies : വേദനകൾ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഘടകമായി തന്നെ മാറിക്കഴിഞ്ഞു. ഇത്തരത്തിൽ വേദനകൾ നമ്മുടെ ജീവിതത്തിൽ നിറസാന്നിധ്യമാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലികളാണ്. ഇന്ന് ഒട്ടും മേലനക്കാതെ ഇരിക്കുന്നവരാണ് നാം ഓരോരുത്തരും. അതുപോലെതന്നെ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് വൈറ്റ് കോളർ ജോലി ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്.

ഇവർ കൂടുതലായും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികളാണ് ഏർപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ നടുവേദനയും പുറം വേദനയും തലവേദനയും എന്നിങ്ങനെ തുടങ്ങിയ ശാരീരിക വേദനകൾ അധികമായി തന്നെ ഇന്നത്തെ സമൂഹത്തിൽ കാണുന്നു. ഇത്തരത്തിലുള്ള ശാരീരിക വേദനയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വേദനയാണ് നടുവേദന. ഇന്നത്തെ സമൂഹം എന്ന് പറഞ്ഞത് അമിതമായി ആഹാരം കഴിക്കുകയും എന്നാൽ യാതൊരു തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാത്തവരുമാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ നടുവേദന എന്ന അവസ്ഥയിലേക്ക് ഓരോരുത്തരെയും നയിക്കുന്നു. ഇന്ന് അമിതമായി ഇരുന്നു ജോലി ചെയ്യുന്നവർ കുമ്പിട്ട് ജോലി ചെയ്യുന്നവർ നിന്നുകൊണ്ട് ജോലിചെയ്യുന്നവർ അടിക്കടി ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നിട്ടുള്ളവർ എന്നിങ്ങനെയുള്ള ഒട്ടനവധി ആളുകളാണ് നടുവേദന എന്ന പ്രശ്നം കൊണ്ട് വലയുന്നത്. ഇത്തരത്തിലുള്ള വേദനകൾ ഉടലെടുക്കുമ്പോൾ തന്നെ പെയിൻ കില്ലറുകൾ കഴിച്ച് അവയെ ശമിപ്പിക്കുകയാണ് നാം ചെയ്യാറുള്ളത്.

എന്നാൽ ഇത് നമ്മളിലേക്ക് മറ്റു രോഗങ്ങൾ കൊണ്ടുവരുന്നതിനെ മാത്രമേ ഉപകരിക്കാറുള്ളൂ. എന്നാൽ ഇത്തരത്തിലുള്ള നടുവേദനകൾ ഉണ്ടാകുമ്പോൾ തന്നെ നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് റസ്റ്റ് എടുക്കാനാണ്. ഒന്നോ രണ്ടോ മൂന്നോ ദിവസം നിവർന്ന് ബെഡിൽ കിടക്കുകയാണെങ്കിൽ നടുവേദന പൂർണമായും ഇല്ലാതാക്കുകയും നടുവിലെ മസിലുകൾക്ക് ഉണ്ടാകുന്ന പിടുത്തം ഒഴിവാക്കാൻ ആവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “നടുവേദനയാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ പ്രതിവിധി ദാ ഇവിടെയുണ്ട്. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ…| Back pain home remedies

Leave a Reply

Your email address will not be published. Required fields are marked *