ജീവിതത്തിൽ ഒരിക്കലും വെരിക്കോസ് വരാതിരിക്കാനും വന്നവർക്ക് അത് എളുപ്പത്തിൽ മറികടക്കാനും ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ധാരാളം ജീവിതശൈലി രോഗങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നത്. പുരുഷന്മാരിലും ഇത് കാണാമെങ്കിലും സ്ത്രീകളിലാണ് 80 ശതമാനത്തോളം ഈ രോഗം കാണാവുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള വെരിക്കോസ് വെയിന്റെ പിന്നിൽ ആയിട്ടുള്ളത്. അതിൽ ആദ്യത്തേത് എന്ന് പറഞ്ഞത്.

പാരമ്പര്യമാണ്. കൂടാതെ ജീവിതശൈലിയിൽ കഴിക്കുന്ന ഭക്ഷണങ്ങളിലെ മാറ്റവും ഇതിനെ ഒരു കാരണമാണ്. അതോടൊപ്പം തന്നെ അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും ഇത് കാണുന്നു. ടീച്ചർസ് ബസ് കണ്ടക്ടർ ട്രാഫിക് ഓഫീസേഴ്സ് എന്നിങ്ങനെ ഉള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. കൂടാതെ രക്തക്കുഴലുകളുടെ വാലുകൾ അടയുകയോ മറ്റും സംഭവിക്കുകയാണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നു.

ഇത്തരത്തിൽ ധാരാളം കാരണങ്ങൾ ഇതിന് പിന്നിലുള്ളത് പോലെ തന്നെ ധാരാളം ലക്ഷണങ്ങളും ഇത് ശരീരത്തിൽ പ്രകടമാക്കുന്നു. ഇത് കാലുകളിൽ ഞരമ്പുകൾ തടിച്ചു വീർത്തു കിടക്കുന്നതിനെ കാരണമാകുന്നു. ഇത്തരത്തിൽ തടിച്ചു വീർത്ത ഞരമ്പുകൾ ചുറ്റി പിണഞ്ഞ് നീലനിരത്തിലായിരിക്കും ഉണ്ടാവുക. അസഹ്യമായ കാലു വേദനയും കടച്ചിലും പുകച്ചിലും എല്ലാം ഇതിനെ മറ്റ് ലക്ഷണങ്ങളാണ്.

ഇത്തരമൊരു അവസ്ഥ ഉള്ളവർക്ക് വൈകുന്നേരങ്ങളിൽ കാലിൽ നീര് പ്രത്യക്ഷപ്പെടുകയും രാവിലെ ആവുമ്പോഴേക്കും അവ മാറിപ്പോവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കാലങ്ങളിൽ കറുത്തപാടുകൾ കാണുകയും പിന്നീട് അത് ചൊറിഞ്ഞു പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വെരിക്കോസിനെ മരുന്നുകളെ പോലെ തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണങ്ങളും. തുടർന്ന് വീഡിയോ കാണുക.