വയറിന് ചുറ്റും അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പുകളെ നീക്കം ചെയ്യാൻ ഇതൊരു പിടി മതി. കണ്ടു നോക്കൂ…| Benefits of Flaxseeds

Benefits of Flaxseeds : ഇന്നത്തെ സമൂഹം ശീലമാക്കി മാറ്റി കഴിഞ്ഞിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഫ്ലാക്സ് സീഡ്സ് അഥവാ ചണവിത്ത്. പലതരത്തിലുള്ള ആരോഗ്യ സൗന്ദര്യ നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും മിനറൽസുകളും വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് മുടി ചർമം ആരോഗ്യം എന്നിങ്ങനെയുള്ള പല നേട്ടങ്ങളും നമുക്ക് സാധ്യമാക്കി തരുന്നു. ഇതിൽ പ്രോട്ടീനുകൾ ധാരാളമായി തന്നെ ഉള്ളതിനാൽ.

ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശാരീരിക ഉന്മേഷം നൽകുകയും ചെയ്യുന്നു. കൂടാതെ ഇതിൽ കലോറി വളരെ കുറവായതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ഭാരം ക്രമാതീതമായി കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധം ഗ്യാസ്ട്രബിൾ വയറിളക്കം പോലുള്ള പല രോഗങ്ങളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.

കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും എല്ലാം നീക്കം ചെയ്യുന്നു. അതിനാൽ തന്നെ ഇത് രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായിട്ടുള്ള രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പലതരത്തിലുള്ള സന്ധിവേദനകളെ പ്രതിരോധിക്കാനും ഇത് ഉത്തമമാണ്.

കൂടാതെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും മുഖത്തെ കുഴികൾ പാടുകൾ മുഖക്കുരുകൾ എന്നിങ്ങനെയുള്ള പലകാര്യങ്ങളെ മറികടക്കാനും ഇത് ഉപയോഗപ്രദമാണ്. അതോടൊപ്പം നമ്മുടെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവയെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഫ്ലാക്സ് സീഡ് ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കുന്ന ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.