മൂന്നേ മൂന്ന് ഇല മതി കഫക്കെട്ടിനും ജലദോഷത്തിനും മറികടക്കാൻ. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ തീർച്ചയായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. പലയിടങ്ങളിലും ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മണ്ണിനോട് ചേർന്ന് നിലം പറ്റി പടർന്നു വളരുന്ന ഒരു ഔഷധമൂലമുള്ള സസ്യമാണ് പനിക്കൂർക്ക. കുട്ടികളിലെയും മുതിർന്നവരിലേയും പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒന്നുതന്നെയാണ് ഇത്. പല രോഗങ്ങളെ ഇല്ലാതാക്കാനും ഇതിന്റെ നീരാണ് ഉപയോഗിക്കുന്നത്.

ഇതിന്റെ നീര് നമ്മുടെ വയറു സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധിയാണ്. മലബന്ധം വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള പലതരത്തിലുളള പ്രശ്നങ്ങളെ ഇത് ഇല്ലായ്മ ചെയ്യുന്നു. അതുപോലെ തന്നെ നമ്മുടെ കുടലിലെ വിര ശല്യത്തെ പൂർണ്ണമായും മറികടക്കാൻ ഇതിന്റെ നീരിനെ കഴിയുന്നു. വിരശല്യത്തെ മറികടക്കാൻ ഇതിന്റെ നീര് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്.

കൂടാതെ നമ്മുടെ മുടികൾ നേരിടുന്ന അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇത് പണ്ടുകാല മുതലേ ഉപയോഗിച്ച് പോരുന്ന ഒരു ഔഷധസസ്യമാണ്. കൂടാതെ ഞാൻ നിത്യ ജീവിതത്തിൽ നേരിടുന്ന പനി ചുമ കഫക്കെട്ട് ജലദോഷം തൊണ്ടവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെ മറികടക്കാനും ഇത് ഉത്തമമാണ്.

കൂടാതെ മൂക്കടപ്പിനും ഇത് ഗുണകരമാണ്. അത്തരത്തിൽ പനിയും കഫക്കെട്ടും ജലദോഷവും വളരെ വേഗത്തിൽ മാറി കിടക്കുന്നതിനു വേണ്ടി പനിക്കൂർക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പം വളരെ വേഗത്തിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മരുന്ന് തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.