എത്ര വലിയ ഷുഗറിനെയും കുറയ്ക്കാൻ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കൂ. ഇത്തരം കാര്യങ്ങൾ ആരും തിരിച്ചറിയാതിരിക്കരുതേ.

ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ഗ്ലൂക്കോസ് നിറയ്ക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥകളെ മരുന്നുകൊണ്ട് നേരിടുന്നവരാണ് പൊതുവേ നാമോരോരുത്തരും. എന്നാൽ മരുന്നുകൾ കൊണ്ട് അല്ലാതെ ഭക്ഷണങ്ങളിൽ ക്രമങ്ങൾ കൊണ്ടുവന്നുകൊണ്ട് ഇതിനെ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നതാണ്.

പ്രമേഹമെന്ന് പറയുമ്പോൾ തന്നെ മധുരമുള്ളവ ഒഴിവാക്കുന്നവയാണ് നാം ഏവരും. മധുരത്തോടൊപ്പം തന്നെ അന്നജങ്ങൾ ധാരാളമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അരി ഗോതമ്പ് റാഗി മൈദ ബേക്കറി ഐറ്റം എന്നിങ്ങനെയുള്ളവയും നാം പൂർണമായി ഒഴിവാക്കേണ്ടതാണ്. അത്തരത്തിലുള്ള പദാർത്ഥങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡയറ്റ് പ്ലാൻ ആണ് നാം ഓരോരുത്തർക്കും വേണ്ടത്. ഇത്തരം ഭക്ഷണങ്ങൾ നാം കഴിക്കുമ്പോൾ തന്നെ അത് ഗ്ലൂക്കോസ് ആയി രൂപമാറ്റം സംഭവിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ ഗ്ലൂക്കോസ് രക്തത്തിൽ അമൃതമാവുകയും അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ അവ കുറക്കേണ്ടത് അനിവാര്യമാണ്. തന്നെ പ്രമേഹ രോഗികൾ ആയവരും പ്രീ ഡയബറ്റിക് സ്റ്റേജിൽ ഉള്ളവരും ഒരുപോലെതന്നെ ഇത്തരം പ്ലാനുകളും എക്സസൈസുകളും ഫോളോ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഭക്ഷണ ക്രമീകരണത്തിലൂടെ ഷുഗറിന് കുറച്ചിലെങ്കിൽ അത് കിഡ്നിയുടെ പ്രവർത്തനത്തെ.

ഇല്ലാതാക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു. അത്തരത്തിൽ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും എത്രത്തോളം അന്നജങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് ഇതിൽ കാണുന്നത്. അതിനാൽ തന്നെ ഇത്തരം അനജങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും കുറച്ചുനാൾ എങ്കിലും നാം ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *