നാമോരോരുത്തരുടെയും വീടുകളിൽ പലതരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്താറുണ്ട്. അവ അവയുടെ ഔഷധഗുണത്താലും ആകാരഭംഗിയാലും നമ്മുടെ വീടുകളിൽ നട്ടു വളർത്താറുണ്ട്. നാം നട്ടു വളർത്തുന്ന ഇത്തരം ചെടികൾ നമ്മുടെ വീടുകൾ ദോഷമാണോ ഗുണമാണോ കൊണ്ടുവരുന്നതെന്ന് നാം ഓരോരുത്തരും ചിന്തിക്കാറ് പോലുമില്ല. എന്നാൽ ചില സസ്യങ്ങൾ നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് കൊണ്ടുവരുന്നത്. ഈ സസ്യങ്ങൾ യഥാസ്ഥാനത്ത്.
വീടുകളിൽ നട്ടില്ലെങ്കിൽ ഇത്തരത്തിൽ ദോഷങ്ങൾ നമുക്കുണ്ടാകുന്നു. അതുപോലെതന്നെ ഇത്തരത്തിലുള്ള ചെടികൾ മറ്റുള്ളവർക്ക് നാം കൈമാറുന്നതും നമ്മുടെ ജീവിതത്തിൽ ദോഷങ്ങൾ വിളിച്ചുവരുത്തുന്നു. നമ്മുടെ ഭാഗ്യങ്ങളാണ് ഇത്തരത്തിലുള്ള ചെടികൾ മറ്റുള്ളവർക്ക് കൈമാറുന്നതിലൂടെ നാം കൊടുക്കുന്നത്. അത്തരത്തിൽ നാം യാതൊരു കാരണവശാലും മറ്റൊരാൾക്ക് കൈമാറാൻ പാടില്ലാത്ത സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ആദ്യത്തെ സസ്യമാണ് നെല്ലി.
ഐതിഹപ്രകാരം വിഷ്ണു ഭഗവാനെ കണ്ണീരിൽ നിന്നും ഉൽഭവം പ്രാപിച്ചിട്ടുള്ള ഒരു സസ്യമാണ് നെല്ലി. അതിനാൽ തന്നെ ഇത് ഒരു ദൈവീക സസ്യമാണ്. ഒട്ടുമിക്ക ആളുകളും നട്ടുവളർത്തുന്ന ഒരു സസ്യമാണ് ഇത്. നാo ഏവരുടെയും വീടുകളിൽ വിഷ്ണു ഭഗവാനെ അനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി ഈ സസ്യം നാം ഓരോരുത്തരും നട്ടുവളർത്തേണ്ടത് അനിവാര്യമാണ്.
ദേവികമായ വൃക്ഷമായതിനാൽ തന്നെ ഇത് മറ്റൊരാൾക്ക് ദാനമായി നൽകാൻ പാടുള്ളതല്ല. ഇതുവഴി ഭഗവാന്റെ കടാക്ഷം വഴി നമുക്ക് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹവും നാം മറ്റൊരാൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുന്നത് ഇല്ലാതായി തീരുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നമ്മുടെ കുടുംബത്തിലുള്ള ധനദാന സമൃദ്ധി ഇല്ലാതായി തീരുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.