നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഉണർത്തുന്നതിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ് വിറ്റാമിൻ സി. ഈ വിറ്റാമിൻ സി ഏറ്റവും അധികമായി അടങ്ങിയിട്ടുള്ള ഒന്നാണ് ക്യാരറ്റ്. വിറ്റാമിൻ സിയുടെ കലവറ ആയതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. ഇതിൽ ധാരാളമായി ആന്റിഓക്സൈഡുകളും വിറ്റാമിനുകളും.
കരോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ക്യാരറ്റ്. ക്യാരറ്റിൽ ധാരാളം ആയി തന്നെ ആന്റിഓക്സൈഡുകളും പൊട്ടാസ്യവും അടങ്ങിയതിനാൽ ഇത് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തിലെ കൊഴുപ്പിനെയും പ്രമേഹത്തെയും പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി ഇതിൽ അടങ്ങിയതിനാൽ ഇത് ദഹന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്.
അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴി മലബന്ധം പൈൽസ് ഫിഷർ എന്നിങ്ങനെയുള്ള രോഗങ്ങളെ ചെറുക്കാൻ സാധിക്കും. ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള ഒന്നു കൂടിയാണ് ഇത്. ഇത് ആരോഗ്യ നേട്ടത്തെ പോലെ തന്നെ ചർമത്തിനും ഒട്ടനവധി നേട്ടങ്ങൾ ആണ് നൽകുന്നത്. ക്യാരറ്റ് കഴിക്കുന്നത് പോലെ തന്നെ അത് മുഖത്ത് അപ്ലൈ ചെയ്യുന്നത്.
വഴിയും ഇത്തരത്തിലുള്ള നേട്ടങ്ങൾ നമുക്കുണ്ടാകുന്നു. അത്തരത്തിൽ ക്യാരറ്റ് ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഫെയ്സ് ക്രീം ആണ് ഇതിൽ കാണുന്നത്. ഈ ക്രീം ചർമ്മത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ എല്ലാ കറുത്ത പാടുകൾ കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം എന്നിവ മാറുകയും മുഖത്ത് വരൾച്ച നീങ്ങുകയും മുഖം സ്മൂത്താവുകയും മുഖകാന്തി വർധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.