നാം ഓരോരുത്തരും എന്നും താല്പര്യപ്പെടുന്ന ഒന്നാണ് നമ്മുടെ മുടികളുടെ സംരക്ഷണം. അത്തരത്തിൽ ഇടത്തൂർന്ന് നീളമുള്ള മുടികളാണ് ഓരോരുത്തരുടെയും സ്വപ്നം. എന്നാൽ ഇന്ന് ഒട്ടനവധി ആളുകളാണ് മുടികളിൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇത്തരത്തിൽ മുടികളിൽ പ്രശ്നം നേരിടുമ്പോൾ അത് പലപ്പോഴും മാനസികവും ശാരീരികവും സൗന്ദര്യ പ്രശ്നവുമായി മാറുന്നു. അത്തരത്തിൽ മുടികൊഴിച്ചിൽ താരൻ അകാലനര മുടികൾ പൊട്ടിപ്പോവുക.
എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് നമ്മുടെ മുടികൾ ദിനംപ്രതി നേരിട്ട്ക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. നമ്മുടെ തലയോട്ടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒന്നാണ് ഇത്. ഇത് പ്രധാനമായും വെള്ള നിറത്തിലാണ് കാണുന്നത്. ഇത് ഒരു ഫംഗസ് അണുബാധയാണ്. തുടക്കത്തിൽ ഇത് തലയോട്ടിയിൽ അവിടെയും ഇവിടെയും പറ്റി പിടിക്കുകയും പിന്നീട് ഇത് വ്യാപിക്കുകയും അതേ തുടർന്ന്.
ചെവിയുടെ പിന്നിലും കണ്ണിന്റെ പുരികത്തിലും എല്ലാം ഇത് വന്ന് അടിയുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ താരൻ വരുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ താരൻ വരുത്തി വയ്ക്കുന്ന ഫംഗസുകൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടൽ സംബന്ധമായുള്ള പ്രശ്നങ്ങളാണ്. കുടലിന്റെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
അതിൽ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അഭാവമാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്കുകൾ കുറഞ്ഞു വരുമ്പോൾ അവിടെയുള്ള നല്ല ബാക്ടീരിയകൾ നശിച്ചുപോവുകയും പൊട്ട ബാക്ടീരിയകൾ പെറ്റ് പെരുകുകയും ചെയ്യുന്നു. ഇത് ഇത്തരത്തിലുള്ള ഫംഗസുകളുടെ വർദ്ധനവിനെ കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.