Kidney stone food : ഇന്നത്തെ കാലത്തെ ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒരു രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല്. ഇത്തരത്തിൽ മൂത്രത്തിൽ കല്ലുള്ള ആളുകളുടെ എണ്ണo ക്രമാധീതമായി ദിനംപ്രതി വർദ്ധിച്ചു വരുന്നതായി നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവം ആണ് കിഡ്നി. കിഡ്നി ആണ് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെയും അരിച്ച് അത് മൂത്രത്തിലൂടെ പുറം തള്ളുന്നത്. അതോടൊപ്പം തന്നെ ബിപി നിയന്ത്രിക്കുന്നതും.
ചുവന്ന രക്താണുക്കളെ ഉല്പാദിപ്പിക്കുന്നതിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതും കിഡ്നിയിൽ വച്ചാണ്. കിഡ്നി രക്തത്തെ അരച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്ടുകൾ അമിതമാകുമ്പോൾ അവ മുഴുവനായും മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരുന്നു. ഇത്തരമൊരു സാഹചര്യങ്ങളിൽ അവ കിഡ്നിയിൽ അടിഞ്ഞുകൂടി ക്രിസ്റ്റൽ രൂപം ഫോം ചെയ്യുന്നു.
ഇവയാണ് കിഡ്നി സ്റ്റോണുകൾ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള കിഡ്നി സ്റ്റോണുകളുടെ പ്രധാന കാരണം എന്ന് പറയുന്നത് വെള്ളം കുടിക്കുന്നത് കുറയുന്നതാണ്. ഒരു വ്യക്തി ഒരു ദിവസം മൂന്നര നാല് ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്. അത്തരത്തിൽ വെള്ളം അമിതമായി കുടിക്കുമ്പോൾ യൂറിനും അമിതമായി ഉണ്ടാവുകയും നമ്മുടെ ശരീരത്തിലെ കെട്ടിക്കിടക്കുന്ന എല്ലാ വേസ്റ്റുകളും യൂറിനിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കിഡ്നി.
സ്റ്റോണുകൾ രൂപപ്പെടുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വയറിന്റെ ഒരു സൈഡിൽ ഉണ്ടാകുന്ന ആദ്യ കഠിനമായ വയറുവേദനയാണ്. അതോടൊപ്പം തന്നെ അടിക്കടി മൂത്രമൊഴിക്കാനുള്ള മൂത്രത്തിൽ ഉണ്ടാകുന്ന പതയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ കിഡ്നി സ്റ്റോണുകൾ ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാലും അതിനെ ശരിയായിവിധം ചികിത്സ നേടാത്തവരാണ് ഇന്നത്തെ സമൂഹത്തിലുള്ളത്. തുടർന്ന് വീഡിയോ കാണുക.