മലം പോകുമ്പോൾ ഈ പ്രശ്നങ്ങൾ കാണുന്നുണ്ടോ… ലക്ഷണങ്ങൾ ഇങ്ങനെയാണെങ്കിൽ ഫിഷർ ആണ്…| fissure treatment malayalam

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ നമ്മളെ ആസ്വസ്ഥമാക്കാൻ ഉണ്ട്. വയറിനു വേദന വയറിലുണ്ടാകുന്ന എരിച്ചിൽ നെഞ്ചിരിച്ചിൽ പുളിച്ചു തികെട്ടിൽ തുടങ്ങിയ ലക്ഷണങ്ങളെല്ലാം പലപ്പോഴും പലർക്കും കാണാറുണ്ട്. എന്നാൽ ചില ആളുകൾക്ക് ഇത് പതിവായി കാണാറുണ്ട്. പലപ്പോഴും പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. സാധാരണയായി കണ്ടു വരാറുണ്ട് എന്ന് കരുതുന്ന ചിലരുണ്ട്. അതുപോലെതന്നെ ഭക്ഷണത്തിന് എന്തെങ്കിലും മാറ്റങ്ങൾ വരുന്നതുകൊണ്ട് സംഭവിക്കുന്നത് ആകാം എന്നെല്ലാം കരുതാറുണ്ട്. ഇത് ഡോക്ടറെ കാണിക്കുകയും ചെയ്യാറില്ല ചികിത്സ തേടുകയും ചെയ്യാറില്ല.

എന്നാൽ ഇത് വയറിൽ ഉണ്ടാകുന്ന അൾസർ അല്ലെങ്കിൽ പുണ്ണിന്റെ തുടക്ക ലക്ഷണമായാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നത്. വയറിൽ അൾസർ എന്നത് കേട്ടിട്ടുണ്ട് എങ്കിലും ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്. അതുപോലെതന്നെ വയറിൽ അൾസർ വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് കാര്യം പലർക്കും അറിയില്ല. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ പലർക്കും വായിൽ പുണ്ണ് വരാറുണ്ട്. റൗണ്ട് ഷെയ്പ്പിൽ അല്ലെങ്കിൽ ഓവൽ ഷേപ്പിൽ എല്ലാം ഇത്തരത്തിൽ കാണാറുണ്ട്.

https://youtu.be/HL40Whahzqc

ഇതേ അവസ്ഥ തന്നെയാണ് വയറിലും കാണാൻ കഴിയുന്നത്. ചെറുകുടലിന്റെ തുടക്ക ഭാഗത്ത് ഈ ഭാഗത്ത് വരുന്ന ചെറിയ മുറിവുകളെയാണ് അൾസർ എന്ന് പറയുന്നത്. ഇത് വരാനുള്ള പ്രധാന കാരണമായി പറയുന്നത് മാനസികമായ സമ്മർദ്ദങ്ങളാണ്. കൂടുതലായി ടെൻഷൻ ഉള്ള ആളുകളിൽ നീ സ്ഥിരമായി ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് മരുന്ന് എടുക്കുന്ന ആളുകൾക്ക് എല്ലാം തന്നെ വയറിൽ അൾസർ വരാറുണ്ട്. അതുപോലെതന്നെ പുകവലി ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മസാല കൂടുതലുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്ന ആളുകളുണ്ട്.

അതുപോലെതന്നെ സ്ഥിരമായി ഹോട്ടൽ ഫുഡ് കഴിക്കുന്നവർക്ക് ഇത്തരത്തിൽ വയറിലൾസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മസാല എന്ന് പറയുന്നത് വയറിന്റെ ആവരണത്തിൽ മുറിവ് ഉണ്ടാക്കുകയും ഇത് പിന്നീട് അൾസർ ആയി മാറുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാരണമായി പറയുന്നത് ഹെലികോ ബാക്ടർ പൈലോറി ബാക്റ്റീരിയ അനുപാതയാണ്. ഒരു 60% ആളുകളിലും വയറിൽ അൾസർ വരുന്നത് ഈ അണുബാധ കാരണമാണ് വരുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *