ചില കാര്യങ്ങൾ പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കണം. എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരുണ്ട്. ഇങ്ങനെ പല രീതിയിലാണ് നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുന്നത്. സാധാരണയായി ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് രണ്ടു രീതിയിലാണ്. ചിലർക്ക് എന്തെങ്കിലും കാര്യം നടന്നു കിട്ടാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. നമ്മുടെ മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ള സമയത്ത്. നമുക്ക് എന്തെങ്കിലും മാനസികമായ ദുഃഖമുള്ള സമയത്ത്. അതുപോലെതന്നെ എന്തെങ്കിലും കാര്യ സാധ്യ മുള്ള സമയത്ത് എല്ലാം പ്രാർത്ഥിക്കുന്നത്.
കാണാറുണ്ട്. ഇതാണ് ഒന്നാമത്തെ തരത്തിലുള്ള പ്രാർത്ഥന രീതി എന്നു പറയുന്നത്. ഈശ്വരന്റെ അനുഗ്രഹ ലഭിക്കാനായി അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യം നടന്നു കിട്ടാനായി എല്ലാ മംഗളമായി നടക്കാൻ ആയിട്ട്. ഇതുമല്ലെങ്കിൽ എന്തെങ്കിലും ദുഃഖങ്ങൾ ഉണ്ടെങ്കിൽ അത് മാറി കിട്ടാനായിട്ടും ഇതിനെല്ലാം വേണ്ടി ഒരു കാര്യം പറഞ്ഞു ഈശ്വരനോട് പ്രാർത്ഥിക്കുന്നത് കാണാം. ഇനി മറ്റൊരു കൂട്ടരുണ്ട് പ്രത്യേകിച്ച് കാര്യമൊന്നും പറയില്ല. എന്തെങ്കിലും ഒരു കാര്യം നടക്കാനായി സാധാരണ പ്രാർത്ഥിക്കാറുണ്ട്.
ഒരേ ഒരു കാര്യം മനസ്സിൽ ഉണ്ടാകും. ജീവിച്ചു മരിച്ചു മോഷം ലഭിക്കണമെന്ന് ആഗ്രഹം ഇവർക്ക് ഉണ്ടാവും. ഇതല്ലാതെ മറ്റൊരു കാര്യം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നതു പറയാതെ ഈശ്വരാ ദിനത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന രീതിയുണ്ട്. ഇത് രണ്ടും ശരിയാണ്. എന്നാൽ ചില കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും ഈശ്വരനോട് പറയാൻ പാടില്ലാത്തതു ഉണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്ന കാര്യങ്ങൾ ഒരു ക്ഷേത്രത്തിലും ഒരിക്കലും പ്രാർത്ഥിക്കരുത്.
ഇങ്ങനെ ചെയ്യുന്നത് ഇരട്ടി ദോഷമാണ് ഉണ്ടാക്കുന്നത്. എന്തെല്ലാമാണ് അത്തരത്തിലുള്ള കാര്യങ്ങൾ നോക്കാം. ഇതിൽ ആദ്യമായി ശ്രദ്ധിക്കേണ്ടതു മറ്റൊരാൾ നശിക്കണം മറ്റൊരു കുടുംബം നശിക്കണം എനിക്ക് മാത്രം നല്ലതു വരണം മറ്റൊരാൾക്ക് മരണം സംഭവിക്കണം. അല്ലെങ്കിൽ മറ്റൊരാൾക്ക് ഏതെങ്കിലും തരത്തിൽ ദുരിതങ്ങൾ വരണം എന്നത് ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്. ഏത് സാഹചര്യത്തിലാണെങ്കിലും മറ്റൊരു വ്യക്തി നശിക്കണം എന്ന് കരുതരുത്. ഒരിക്കലും താൻ ഒന്നും ചെയ്യാതെ ദൈവം എല്ലാം ചെയ്തു തരും എന്ന രീതിയിൽ ദൈവത്തിനോട് പ്രാർത്ഥിക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Infinite Stories