ഈ നക്ഷത്രക്കാർ ഈ കാര്യം അറിയാതെ പോകല്ലേ..!! ജൂലൈ 17 ന് സംഭവിക്കുന്നത്…

സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടരുന്നതാണ് ചന്ദ്രൻ കൃഷ്ണ പക്ഷത്തിൽ കൂടുതൽ പ്രഭാ രഹിതനായി യാത്ര തുടരുകയാണ് ചെയ്യുന്നത്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിൽ. ഇരു ഗ്രഹങ്ങളും മകം നക്ഷത്രത്തിൽ ആണ് എന്ന സവിശേഷതയും ഉണ്ട്. വ്യാഴം മേടത്തിൽ ഭരണി നാളിലാണ് ഉള്ളത്. ശനി വക്രത്തിൽ ചതയത്തിലും ബുധൻ കർക്കിടകത്തിൽ യാത്ര തുടരുകയും ചെയ്യുന്നത്.

രാഹു കേതു വും മേഡത്തിലും തുലാത്തിലും സഞ്ചരിക്കുകയാണ്. ഈ ഗ്രഹ നില പ്രകാരം കർക്കിടക മാസത്തിനു മുൻപ് ചില നക്ഷത്രം കാർ ചില പരിഹാരങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. കാരണം ഈ പരിഹാരങ്ങൾ ചെയ്യുന്നത് വഴി ജീവിതത്തിൽ ചേർന്നിരിക്കുന്ന തടസ്സം ദുരിതങ്ങളും ഒഴിയുകയും കൂടുതൽ ഉർജസ്വലർ ആയി പ്രവർത്തിക്കാനും ഉയർച്ചകൾ നേടാനും ഇവർക്ക് സഹായം തന്നെയാണ്.

അതിനാൽ ഈ നക്ഷത്രക്കാർ ആരാണെന്നും ഇവർ വിജയിക്കുന്ന പരിഹാരങ്ങളെ കുറിച്ചും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഭരണി ഈ നക്ഷത്രക്കാർക്ക് കർക്കിടക മാസതിന്നു മുൻപുള്ള ഈ ആഴ്ച്ച കുറച്ചു ക്ലെശകരം തന്നെയാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കുന്നതാണ്.

ചൊവ്വ മുതൽ നല്ല അനുഭവങ്ങളാണ് വന്നു ചേരുക എങ്കിലും വ്യാപാരങ്ങൾ മെച്ചപ്പെടാനുള്ള സാധ്യതയും വന്ന് ചേരുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ ഇവരെ കറുത്തർ ആക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *