പച്ചക്കണിയാൻ നമ്മുടെ വീടുകളിൽ കൊണ്ടുവരുന്ന ഇക്കാര്യങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

നാമോരോരുത്തരും എന്നും ഐശ്വര്യം സമൃദ്ധിയും ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാക്കണമെന്നാണ് ഏവരുടെയും പ്രാർത്ഥന. ഇത്തരത്തിൽ നമ്മുടെ വീടുകളിലേക്ക് സാമ്പത്തികമായ ലാഭം ധനസമൃദ്ധിയും ഉണ്ടാകുന്നതിന്റെ സൂചനയായി നമ്മുടെ വീടുകളിലേക്ക് വരുന്ന ഒന്നാണ് പച്ചക്കണിയാൻ. ഇത് ഒരുതരം പ്രാണിയാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും ഇത് നമ്മുടെ വീടുകളിൽ ഐശ്വര്യം കൊണ്ടുവരുന്നതിന് കാരണമാകുന്നു.

ഇത്തരത്തിൽ പച്ചക്കണിയാൻ നമ്മുടെ വീടുകളിൽ വരികയാണെങ്കിൽ അത് ഐശ്വര്യം വരുന്ന സൂചനയായി നാം ഓരോരുത്തരും കണക്കാക്കാറുണ്ട്. അതിനാൽ തന്നെ ഈ ജീവിയെ ഒരു കാരണവശാലും ഉപദ്രവിക്കുകയോ വീടുകളിൽ നിന്നും ചെയ്യാൻ പാടില്ല. ഇതിനെ പുറന്തള്ളുമ്പോൾ നമ്മുടെ വീടുകളിൽ നിന്നും ധനസമൃദ്ധിയെ പുറന്തള്ളുന്നതിന് തുല്യമായി തീരും.അതിനാൽ തന്നെ ഈയൊരു പ്രാണിയെ നമ്മുടെ വീടുകളിൽ കാണുമ്പോൾ തന്നെ നാം സന്തോഷവന്മാരാക്കുന്നു.

ഒരു പ്രാണി വീട്ടിലേക്ക് വരുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഏത് ഭാഗത്താണോ അത് വരുന്നത് എന്നുള്ളത്. ഇത്തരത്തിൽ ഈ പ്രാണി വീടിന്റെ ഏത് ഭാഗത്ത് വരുന്നു എന്നതിന് ആശ്രയിച്ചിരിക്കും നമ്മുടെ ധന നേട്ടത്തിന്റെ കാര്യങ്ങൾ. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു പ്രാണി ചില ദിവസങ്ങളിൽ നമ്മുടെ വീടുകളിൽ കയറുകയാണെങ്കിൽ നമുക്ക് സമൃദ്ധി ഉണ്ടാകും എന്നാണ് അർത്ഥം.

ഇത് വീടിന്റെ കിഴക്കുവശത്താണ് കയറി വരുന്നതെങ്കിൽ നമുക്ക് ധന അഭിവൃദ്ധിയാണ് ഉണ്ടാവുക. ഈയൊരു പ്രാണി അടുക്കളഭാഗത്താണ് കയറി വരുന്നതെങ്കിൽ ഒരിക്കലും ദാരിദ്ര്യം ഉണ്ടാവുകയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നമുക്ക് കാണിച്ചു തരുന്ന ഈ പ്രാണിയെ ഒരിക്കലും ഉപദ്രവിക്കാതെ അതിനെ വീടുകളിൽ തന്നെ തുടരാൻ നാം അനുവദിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *