ഇന്ന് നമ്മെ ഓരോരുത്തരെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നത്. നമ്മുടെ ചുറ്റുപാടുകളിൽ തന്നെ ഒട്ടനവധി പ്രമേഹരോഗികളെ നമുക്ക് കാണാൻ സാധിക്കും. ഇത് ഒരു നിസ്സാരക്കാരനല്ല. ഒട്ടനവധി രോഗങ്ങളെ ഉടലെടുപ്പിക്കാൻ കഴിവുള്ള ഒന്ന് മാത്രമാണ് ഇത്. അതിനാൽ തന്നെ ഇതിനെ കുറയ്ക്കേണ്ടത് ഓരോരുത്തർക്കും അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായ ഷുഗർ അടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഷുഗർ എന്ന് പറയുമ്പോൾ മധുരം ഒഴിവാക്കുന്നവരാണ് നാമോരോരുത്തരും.
എന്നാൽ നാം തിരിച്ചറിയേണ്ടതായിട്ട് ഒട്ടനവധി കാര്യങ്ങളുണ്ട്. മധുര പലഹാരങ്ങളിൽ മാത്രമല്ല ഷുഗർ അടങ്ങിയിട്ടുള്ളത്. നാം കഴിക്കുന്ന ആഹാരങ്ങളിലും ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും ഷുഗർ വളരെയധികം തന്നെ അടങ്ങിയിട്ടുണ്ട്. ഇതിനെ പൊതുവേ കാർബോഹൈഡ്രേറ്റുകൾ എന്ന് നമുക്ക് പറയാം. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായ കാർബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശരീരത്തിലെ ഷുഗറിന്‍റെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ ക്രമാധികമായി ഷുഗർ വർദ്ധിക്കുകയാണെങ്കിൽ അത് കിട്ട് നിയുടെ പ്രവർത്തനത്തെയും ലിവറിന്റെ പ്രവർത്തനത്തെയും ഹാർട്ടിന്റെ പ്രവർത്തനത്തെയും എല്ലാം ബാധിക്കുന്നു. അതിനാൽ തന്നെ ശരിയായ ഡയറ്റിലൂടെയും എക്സസൈസുകളിലൂടെയും ഇതിനെ കുറയ്ക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ നമുക്ക് നമ്മുടെ ശരീരത്തിലെ ഷുഗറിന് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്.
വെറും മൂന്നു മിനിറ്റുകൊണ്ട് തന്നെ ഷുഗർ കുറയ്ക്കാൻ കഴിവുള്ള ഒന്നാണ് ഇത്. ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് എന്നും ഷുഗറിനെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. ഇൻസുലിനും മരുന്നുകളും ഉപയോഗിച്ചിട്ടും ഷുഗർ കുറയാത്തവർക്ക് ആയിട്ടുള്ള ഒരു പ്രത്യേക തരത്തിലുള്ള എക്സസൈസ് ഡയറ്റ് ആണ് ഇത്.തുടർന്ന് വീഡിയോ കാണുക.