വെറുതെ കളയുന്ന ഈ ഇല മാത്രം മതി മുടിയിഴകൾ കറുപ്പിക്കാൻ. ഇത്തരം രീതികളെ ആരും നിസ്സാരമായി കാണരുതേ.

നമ്മുടെ ചുറ്റുപാടും ഏറ്റവും അധികം കണ്ടുവരുന്ന ഒരു സസ്യമാണ് പേര. പേരെയും പേരയുടെ ഇലയും എല്ലാം ഒട്ടനവധി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. പേരക്കയേക്കാൾ അധികം ഔഷധഗുണങ്ങൾ പേരയുടെ ഇലയിലാണ് എന്ന് നമുക്ക് പറയാൻ സാധിക്കും. അത്രമേൽ ഔഷധത്താൽ നിറഞ്ഞതാണ് ഇതിന്റെ ഇല. ഈ ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി കാൻസറിനെ വരെ നമുക്ക് തടുത്ത് നിർത്താൻ ആകും. കൂടാതെ വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് അത്യുത്തമമാണ്.

പേരയില വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് വഴി കൊഴുപ്പിനെ ശരീരത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്യാൻ സാധിക്കും. കൊഴുപ്പിനെ പോലെ തന്നെ പ്രമേഹത്തെ കുറയ്ക്കുന്നതിനും ഇതിനെ കഴിവുണ്ട്. അതിനാൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് ഫലപ്രദമായ ഒരു രീതിയാണ്.

അതോടൊപ്പം തന്നെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ഇലയുടെ ഉപയോഗം വഴി കഴിയുന്നു. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ ഉള്ള പേര ഇല മുടിയുടെ സംരക്ഷണത്തിനും എന്നും മികച്ചത് തന്നെയാണ്. അത്തരത്തിൽ പേരയില ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇതിൽ പേരയിലയ്ക്കൊപ്പം.

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കരിഞ്ചീരകം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടിന്റെയും ഉപയോഗം മുടിക്ക് നിറം നൽകുന്നതിന് ഒപ്പം തന്നെ മുടികൊഴിച്ചിൽ നീങ്ങുന്നതിനും താരൻ നീങ്ങുന്നതിനും സഹായകരമാകുന്നു. കൂടാതെ ഇതിന്റെ ഉപയോഗം മുടികളുടെ വളർച്ചയ്ക്കും കാരണമാകുന്നു. ഈ ഹെയർ ഡൈ ഉണ്ടാക്കുന്നതിനെ പേരയുടെ തളിരില ആണ് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *