ഷുഗർ പ്രഷർ കൊളസ്ട്രോൾ കുറയ്ക്കാൻ ഇതിന്റെ ഉപയോഗം മാത്രം മതി. ഇത് നിസ്സാരമായി എടുക്കല്ലേ…| Fenugreek Health Benefits

Fenugreek Health Benefits : നമ്മുടെ ശരീരരോഗ്യം എപ്പോഴും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. ധാരാളം ഔഷധഗുണങ്ങൾ സമ്പുഷ്ടമാണ് ഉലുവ. ഇത് പ്രധാനമായും നാം കറികളിൽ ആണ് ഉപയോഗിക്കാറ്. എന്നാൽ കറികൾക്ക് രുചി കൂട്ടുന്നതിനും അപ്പുറം ഒട്ടനവധി ഗുണങ്ങൾ ഇതിനുണ്ട്. ഇത് നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ വളരെയേറെയാണ് . ഉലുവ നിത്യജീവിതത്തിൽ രുചി നൽകുന്നതിന് പുറമേ നാം ഉപയോഗിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ആണ്.

നമ്മളിൽ നിത്യവും കാണുന്ന ഒന്നാണ് ഗ്യാസിന്റെ പ്രശ്നം. ഈ പ്രശ്നങ്ങൾ ഞൊടിയിടയിൽ പരിഹരിക്കാൻ നാം അല്പം ഉലുവ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ഇത് വയൽ സംബന്ധമായ മറ്റു പ്രശ്നങ്ങൾക്കും ഉത്തമം തന്നെയാണ്. ഇതിന്റെ ഉപയോഗം ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ധാരാളം പ്രോട്ടീനുകളും ഫൈബറുകളും.

വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. ഫൈബർ കണ്ടന്റ് അധികമായതിനാൽ തന്നെ ഏതൊരു രോഗാവസ്ഥയിലുള്ള ആർക്കും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് . നമ്മുടെ ശരീരത്തിലേക്ക് അമിതമായി ചെന്നെത്തുന്ന വിഷാംശങ്ങളെയും കാർബോഹൈഡ്രേറ്റുകളെയും നീക്കം ചെയ്യാൻ കഴിവുള്ള ഒന്നാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ കണ്ടന്റ് ഇത്തരം കാര്യങ്ങളെ സഹായിക്കുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നിവ കുറയ്ക്കുന്നതിന് ഇത് സഹായകരമാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുകയും ഹൃദയ പ്രവർത്തനങ്ങളെയും പൂർവാധികം ശക്തിയുള്ളതാക്കുന്നു . അതിനാൽ തന്നെ ഇന്ന് കണ്ടുവരുന്ന രോഗാവസ്ഥകൾക്കെല്ലാം ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *