Benefits of Erukku leaf : ഔഷധസസ്യങ്ങൾ സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറം ഔഷധഗുണങ്ങളുള്ള ചെടികളെ നമുക്ക് നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കും. ഇത്തരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നത് വഴി യാതൊരു പാർശ്വഫലങ്ങളും നമ്മളിലേക്ക് എത്തുന്നില്ല. മറിച്ച് ഇവയുടെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാം ഉതുകുന്നതാണ്. ഇത്തരത്തിൽ അടിതൊട്ട് മുകൾഭാഗം വരെ ഔഷധ ഗുണങ്ങളാൽ നിറഞ്ഞ ഒന്നാണ് എരുക്ക്.
എരുക്ക് ഒരു വൃക്ഷമാണ് . ഇതിന്റെ വേരും തണ്ടും ഇലയും പശയും എല്ലാം തന്നെ ഔഷധഗുണങ്ങൾ സമ്പുഷ്ടമാണ്. നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു പ്രതിവിധിയാണ് ഇത്. എന്നാൽ ഇതിനെ കുറിച്ചുള്ള അറിവ് നാം ഓരോരുത്തർക്കും വളരെ കുറച്ചാണ് ഉള്ളത്. ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഏക പ്രതിവിധി എന്നത് ഇത് മാത്രമാണ്. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിന്.
ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം മാത്രം മതി . ഇതുവഴിയും നമ്മുടെ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്. അതുപോലെതന്നെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിലെ വിഷാംശങ്ങളെ നീക്കാനും വളരെ ഫലപ്രദമാണ്. നമ്മുടെ വയർ സംബന്ധമായ രോഗങ്ങൾക്കും ഈ ഒരു വെള്ളം ഗുണം ചെയ്യും. കൂടാതെ മുഖത്തെ കറുത്ത പാടുകൾ അരിമ്പാറ പാലുണ്ണി.
എന്നിവ എരിക്കിന്റെ ഈ പശ മാത്രം മതി. ഇത് ശരിയാ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഇവയെല്ലാം നമ്മിൽ നിന്ന് അകന്നു പോകുന്നു. ഇവയ്ക്കും എല്ലാം അപ്പുറം എരിക്കില്ല വാദത്തിന് അത്യുത്തമമാണ്. എരിക്കില പാദത്തിന്റെ അടിയിൽ വച്ചു കെട്ടി ഇട്ടാൽ ഉപ്പുറ്റി വേദന മാറുന്നതിന് വളരെ ഫലപ്രദമാണ്. ഇത് ചൂടാക്കി കാലടിയിൽ വയ്ക്കുകയാണെങ്കിൽ അത്യുത്തമമാണ് തുടർന്ന് വീഡിയോ കാണുക . Video credit : Vijaya Media