ചെമ്പരത്തി പൂവ് ചായയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം…!! ഇത് അറിഞ്ഞിട്ടുണ്ടോ…

ചെമ്പരത്തി ചായയിലെ ആരൊഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി ചായ കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ നമുക്ക് നോക്കാം. ധാരാളം ആന്റി ഓക്സിഡന്റ് കൊണ്ട് സമ്പുഷ്ടമാണ് ചെമ്പരത്തിപൂവ്. അതുകൊണ്ടുതന്നെ വളരെ നേരത്തെ ചുളിവുകൾ വരുന്നത് കുറയ്ക്കാനും.

അതുവഴി ചെറുപ്പം നിലനിർത്താനും ഇത് സഹായിക്കുന്നുണ്ട്. ഇതുമാത്രമല്ല ശ്വാസ കോശത്തിന്റെ സുഖമായ പ്രവർത്തനം നടത്തുന്നതു വഴി ഹൃദയാഘാതം തടയാനും വലിയ ഒരു പങ്ക് വയ്ക്കുന്ന ഒന്നാണിത്. ദിവസവും ഒരു മൂന്ന് കപ്പ് ചെമ്പരത്തി ചായ കഴിക്കുകയാണെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ക്യാൻസർ കോശങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇവിടെ രണ്ട് ചെമ്പരത്തി പൂവാണ് എടുക്കുന്നത്. മൂന്നോ നാലോ പൂവ് വരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ.

നല്ലതാണ് ചെമ്പരത്തിയുടെ ഇല. ഈ പൂവിന്റെ ഇതലുകൾ വേർപ്പെടുത്തിയ ശേഷം ഒരു പാത്രത്തിലേക്ക് 50 ml വെള്ളം എടുക്കുക. ഈ വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. ഈ സമയം ഇതിലേക്ക് ചെമ്പരത്തി ഇതാള്കൾ ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *