എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ് ഇത്. പ്രമേഹം എന്ന രോഗം ഒരുപക്ഷേ ജനിക്കുമ്പോൾ തന്നെ തുടങ്ങുന്ന ഒരു രോഗമാണ്. ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനമായി കാണപ്പെടുന്ന ഒന്നാണ് പ്രമേഹം. പ്രമേഹം അഥവാ ഡയബറ്റിസ് കാലാകാലങ്ങളായി മനുഷ്യജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ്. ക്രിസ്തുവിന് മുൻപ് 1500 ബി സി മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു.
എന്നാൽ 19 നൂറ്റാണ്ടിൽ മധ്യത്തിലാണ് ഇതിനെപ്പറ്റി ആധികാരികമായി മനുഷ്യർ പഠിക്കുന്നത് അതുപോലെതന്നെ ചികിത്സ ആരംഭിക്കുന്നത്. വർഷങ്ങളായി അറിയുന്ന ഒരു രോഗമാണ് എങ്കിലും ഇത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന്. അതുപോലെതന്നെ ഇത് എങ്ങനെ തടുക്കണം എന്നും ഇതിന്റെ പാർശ്വ ഫലങ്ങൾ വരാതെ എങ്ങനെ നോക്കണം എന്നും ഇന്നും ജനങ്ങൾക്ക് അറിയില്ല. വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ട് എങ്കിലും.
ഇത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും രോഗികൾ അറിയാത്ത ഒരു അവസ്ഥയാണ് കാണാൻ കഴിയുക. ഏത് ആശുപത്രിയിലെ ഔട്ട് പെഷ്യന്റ് ക്ലിനിക് എടുത്താലും ജനറൽ മെഡിക്കൽ ഔട്ട് പെഷ്യന്റിൽ വരുന്ന ഒരു 40% എങ്കിലും പ്രമേഹരോഗവും അതു പോലെ അതുമായി അനുബന്ധിച്ച് വരുന്ന രോഗങ്ങൾ ആയിരിക്കും. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആലോചിക്കാറുണ്ട്.
പ്രമേഹം കുടുംബപരമായ അല്ലെങ്കിൽ ജനതകമായ കാരണങ്ങൾ കൊണ്ട് അല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസ് ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ ആകുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ. എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health