മുഖം വെളുക്കാൻ ഇനി 5 മിനിറ്റ് മതി..!! കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മുഖം വെളുക്കും…| skin whitening secret using natu

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നമ്മൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇനി വളരെ വേഗത്തിൽ തന്നെ മുഖത്തുള്ള എല്ലാവിധ സൗന്ദര്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി പ്രശ്നങ്ങളും മുഖത്ത് ഉണ്ടാകാറുണ്ട്. പ്രധാനമായും സ്ത്രീകളെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് അലട്ടുന്നത് എങ്കിലും പുരുഷന്മാർക്കും ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കൾ ചുളിവ് തുടങ്ങിയ പ്രശ്നങ്ങൾ പലപ്പോഴും നമ്മളെ അസ്വസ്ഥമാക്കാറുണ്ട്.

ഈ പ്രശ്നങ്ങളെല്ലാം മാറ്റി ചർമം നല്ല രീതിയിൽ നിറം വെക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാച്ചുറൽ ആയ ചില ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. മുഖം നല്ല രീതിയിൽ തന്നെ നിറം വെക്കുന്നതാണ് അതുപോലെതന്നെ കറുത്ത പാടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം.

വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുഖം നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചെയ്യുന്നത് സ്ക്രബ്ബിങ് ആണ്. ഇതിനായി കറ്റാർവാഴയുടെ ഒരു ചെറിയ കഷ്ണം എടുക്കുക. ഇതിന്റെ മഞ്ഞ നിറത്തിലുള്ള കറ കളയേണ്ടതാണ്. ഇത് നല്ല രീതിയിൽ തന്നെ കളഞ്ഞ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലാതെ ഉപയോഗിക്കുന്നത് ചെറിയ ഇറിറ്റേഷൻ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്.

ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. മഞ്ഞനിറം എല്ലാം പോയി കിട്ടിയിട്ടുണ്ട്. അതിനുശേഷം ഇതിന്റെ രണ്ട് ഭാഗവും മുറിച്ചെടുക്കുക. നമുക്ക് ഏറ്റവും ചെലവ് കുറഞ്ഞതും അതുപോലെതന്നെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റിസൾട്ട് നൽകുന്നതും ചർമ്മത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് അലോവേര ജെൽ. അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഇത് നൽകുന്നത്. ഇത് മുഖത്തായാലും മുടിയിൽ ആയാലും അപ്ലൈ ചെയ്യാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *