അഞ്ചു മിനിറ്റിൽ പൊറോട്ട റെഡി ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി…

എല്ലാവർക്കും ഇഷ്ടപ്പെടുന്ന 2 കിടിലൻ റെസിപ്പികൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം പറയുന്നത് റവ ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുന്ന സമയത്ത് സോഫ്റ്റ് ആകുന്നില്ല എന്ന് കംപ്ലൈന്റ് ഉണ്ട്. ഇത് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കുന്ന റവ പുട്ട് തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നിങ്ങൾക്ക് രാവിലെ ബ്രേക്ഫാസ്റ്റിന് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനുവേണ്ടി ആവശ്യ ഉള്ളത് അര കപ്പ് വറുത്ത റവ ഈ പാത്രത്തിൽ ഇട്ടു കൊടുക്കുക. ആദ്യം ഇത് ഒന്ന് നനച്ചു എടുക്കുക. അതിനുവേണ്ടി വെള്ളത്തിൽ ഉപ്പിട്ട് സാധാരണ പുട്ടിന് നനക്കുന്ന പോലെ കുറച്ച് വെള്ളം ചേർത്ത് നനച്ചു എടുക്കുക. ഇപ്പോൾ റവ തേങ്ങ ചേർക്കാതെ വെറുതെ അരച്ചെടുത്ത് ട്ടുണ്ട്. പിനീട് വെറുതെ ഇതുപോലെ മൂടിവെക്കുക.

പിന്നീട് ഇതു മുഴുവൻ ഒരു ചിരട്ടയിലേക്ക് ഇട്ടശേഷം കുക്കർ മുകളിലൂടെ വെച്ചുകൊടുത്തു ആവിയിൽ വെച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് നാളികേരം ആഡ് ചെയ്യാവുന്നതാണ്. ഇത് ആവശ്യത്തിന് ചേർക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം വീണ്ടും നേരത്തെ ചെയ്ത പോലെ തന്നെ അഞ്ചു മിനിറ്റ് ആവിയിൽ വേവിക്കുക. ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ പഞ്ഞി പോലുള്ള റവ പുട്ട് തയ്യാറാക്കാവുന്നതാണ്.

ഇനി അടുത്ത ഐഡിയ നോക്കാം. ഒരു കപ്പ് മൈദ പൊടി ഒരു കപ്പ് വെള്ളം മുട്ട കാൽ ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ഇത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു ബോട്ടിലിൽ ഒഴിച്ച് കൊടുത്തശേഷം മുടിക്ക് തുള്ളയിടുക. ഇങ്ങനെ ചെയ്തു കല്ലിൽ ചുറ്റിച്ചു എടുക്കുക. ബാക്കി മാവും ഇതുപോലെതന്നെ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *