ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു കിടിലം മെഴുക്കുപുരട്ടിയാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ടേസ്റ്റ് ആയിട്ടുള്ള മെഴുക്കു പുരട്ടി ആണ് ഇത്. അമരപ്പയർ മെഴുക്കുപുരട്ടിയാണ് ഇവിടെ തയ്യാറാക്കുന്നത്. ഇളയ അമരപ്പയർ വാങ്ങി മെഴുക്കുപുരട്ടി തയ്യാറാക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ ടേസ്റ്റ് ലഭിക്കുള്ളൂ. ചോറിന്റെ കൂടെയായാലും കഞ്ഞിയുടെ കൂടെ കോമ്പിനേഷൻ ആണിത്.
കാൽ കിലോ അമരപ്പയർ ചെറുതാക്കി അരിഞ്ഞെടുക്കുക. പിന്നീട് എടുത്തിരിക്കുന്ന ഒരു വലിയ സവാള. വെളുത്തുള്ളി അതുപോലെതന്നെ പച്ചമുളക് കറിവേപ്പില എന്നിവയാണ് ആവശ്യമുള്ളത്. ഒരു ചീനച്ചട്ടി ചൂടാക്കി എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയിൽ തന്നെ ഈ മെഴുക്കുപുരട്ടി ഉണ്ടാക്കുക.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ എനിക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് വറ്റൽമുളക് ചേർത്തു കൊടുക്കുക. കൂടെ തന്നെ എടുത്തു വച്ചിരിക്കുന്ന സവാള വെളുത്തുള്ളി പച്ചമുളക് ഇത്രയും സാധനങ്ങൾ ചേർന്ന് നന്നായി മിസ്സ് ചെയ്തെടുക്കുക. ഇത് ചെറുതായി വഴറ്റിയെടുക്കുന്നു. പിന്നീട് ഇതിലേക്ക്.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി അതുപോലെതന്നെ പച്ചമുളക് ചേർത്തു കൊടുക്കുക. കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന അമര ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND