ഈ പഴം കണ്ടു പരിചയം ഉള്ളവർ ഇവിടെയുണ്ടോ… കമന്റ് ചെയ്യൂ…|SUGAR APPLE

നാട്ടിൽ വളരെ സുലഭമായി കാണുന്ന നിരവധി സസ്യജാലങ്ങൾ ഉണ്ട്. നാട്ടിൻപുറങ്ങളിലാണ് ഇത്തരത്തിലുള്ള സസ്യങ്ങൾ കൂടുതലായി കാണാൻ കഴിയുക. ഇത്തരത്തിൽ നാട്ടിൽ ഏറ്റവും കൂടുതൽ ആയി കാണാൻ കഴിയുന്ന ഒരു പഴമാണ് കസ്റ്റഡ് ആപ്പിൾ അഥവാ ഷുഗർ ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന സീതപ്പഴം. ഇതിന് ആത്തച്ചക്ക മുന്തിരിപ്പഴം പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഈ പഴത്തിന് കട്ടിയുള്ള പുറംതൊലി യാണ് കാണാൻ കഴിയുക എങ്കിലും ഇതിനുള്ളിൽ മാംസളമായ ഭാഗത്തിന് നല്ല രുചിയാണ് ഉള്ളത്.

ഇന്ത്യയിൽ മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഓഗസ്റ്റ് നവംബർ മാസങ്ങളിൽ ഈ പഴം സുലഭമായി ലഭിക്കുന്നു. ഇത് ശരീരത്തിന് എന്തെല്ലാം ആരോഗ്യഗുണങ്ങൾ ആണ് നൽകുന്നത് നോക്കാം. കൂടാതെ ജൈവകീടനാശിനി ആയും ചിതൽ ശല്യത്തിന് ആയി തലയിലെ പേൻ താരൻ എന്നിവയ്ക്ക് എതിരെയും ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പറയുന്നത്.

ഇതിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമായി കാണാൻ കഴിയും. ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റേഡികിലുകൾ ചെറുക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം ഉള്ളതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ നമ്മുടെ ഹൃദയം ആരോഗ്യ പൂർവ്വം സംരക്ഷിക്കാനും സഹായിക്കുന്നു. ദഹനക്കേട് പരിഹരിക്കാനും ഇത് മികച്ച രീതിയിൽ ഫലം ചെയ്യുന്നു.

എന്ന് പറയപ്പെടുന്നു. ഇതിൽ അടങ്ങിയിട്ടുള്ള കോപ്പർ സാന്നിധ്യം മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും വയറിളക്കവും ശർദ്ദിയും എല്ലാം ഇല്ലാതാക്കിക്കൊണ്ട് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാക്കി തീർക്കാൻ സഹായിക്കുകയും ചെയ്യുന്നു. സീത പഴത്തിൽ മഗ്നീഷ്യം അളവ് ഉയർന്ന നിലയിലായതിനാൽ ഇവ ശരീരത്തിൽ ജലാംശം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *