വീട്ടിൽ വെറുതെ പഴുത്ത് പോകുന്ന പഴങ്ങൾ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ സ്വീറ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം സമയം ഒന്നും ആവശ്യമില്ല. അധികം ഇൻഗ്രീഡിയന്റസ് ആവശ്യം ഇല്ല വളരെ പെട്ടെന്ന് തന്നെ വീട്ടിലെ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ ആവശ്യമുള്ളത്. ഒരു 10 12 ഓളം പഴുത്ത പഴങ്ങളാണ് ഇവിടെ ആവശ്യമുള്ളത്.
നമ്മുടെ വീട്ടിൽ എല്ലാ നന്നായി പഴുത്ത പഴം എന്ത് ചെയ്യും വിചാരിച്ചു വിഷമിക്കേണ്ട ഇനി ഒരു കാര്യം ചെയ്താൽ മതി. ഇവിടെ പാളയംകോടൻ പഴം ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇത് ചെറുതായി കട്ട് ചെയ്ത് മിക്സയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതെല്ലാം കട്ട് ചെയ്ത് മിസിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മൂന്നാല് ഏലക്ക കൂടി ചേർത്തു കൊടുക്കുക. നല്ല ഒരു ഫ്ലേവർ കിട്ടാനാണ് ഇത് ചേർക്കുന്നത്. പിന്നീട് ഇത് നന്നായി അരിച്ചെടുക്കുക.
ഇവിടെ നല്ല ഫൈനായി അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് മറ്റൊരു ഇൻഗ്രീഡിയന്റ് ചേർക്കേണ്ടതാണ്. ഏകദേശം അര കപ്പ് ഗോതമ്പ് പൊടിയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇതു കൂടി ചേർത്ത് ഇത് നന്നായി അരച്ചെടുക്കുക. ഈ ഗോതമ്പ് പൊടി ഇതിലേക്ക് ഇട്ടു കൊടുത്ത ശേഷം. ഇത് നന്നായിട്ട് മിസ് ചെയ്ത ശേഷം നന്നായി അരച്ചെടുക്കുക. ഇത് തയ്യാറാക്കാനായി ഒരു കടായി വെച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നോ രണ്ടോ ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക.
ഇത് ഓരോരുത്തരുടെ ഇഷ്ടപ്രകാരം ചേർക്കുക. നെയുടെ അളവ് കൂട്ടുന്നതും കുറക്കുന്നത് എല്ലാം ഇഷ്ടം പോലെ ചെയ്യാവുന്നതാണ്. പിന്നീട് ഇതിലേക്ക് അണ്ടിപ്പരിപ്പ് ബദാ റോസ്റ്റ് ചെയ്യാവുന്നതാണ്. ഇതു മാറ്റിയെടുക്കുക. പിന്നീട് ഈ നെയ്യിലേക്ക് പഴവും ഗോതമ്പ് പൊടിയും ചേർത്തു മിക്സ് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് എത്രയാണ് മധുരം ആവശ്യമുള്ളത് അതിനനുസരിച്ച് ചേർത്തു കൊടുക്കാം. പിന്നീട് ഇത് നന്നായി മിസ് ചെയ്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Shamnus kitchen