എല്ലാവരുടെയും വീട്ടിൽ ഇതുപോലെയുള്ള ഗ്രേറ്റർ ഉണ്ടാകും. സാധാരണ ഗ്രേറ്റർ പച്ചക്കറി ഗ്രേറ്റ് ചെയ്യാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ഒരു ഗ്രേറ്റർ ഉപയോഗിച്ച് നമുക്ക് നിരവധി കാര്യങ്ങൾ ചെയ്തു നോക്കാൻ സാധിക്കുന്നതാണ്. ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് കുട്ടികൾക്ക് ആയിരിക്കും. ലെയ്സ് കപ്പ വറുത്തത് ചിപ്സ് എന്നിവ ഉണ്ടാക്കാൻ ഏറ്റവും അത്യാവശ്യമായി ഒന്നാണ് ഗ്രേറ്റർ.
ആദ്യം തന്നെ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ലെയ്സ് ഉണ്ടാക്കിയെടുക്കാൻ. പിന്നീട് ഒരു പാത്രം എടുക്കുക. പിന്നീട് ഈ ഗ്രേറ്റർ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് നല്ല രീതിയിൽ തന്നെ ഗ്രേറ്റ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതേപോലെ തന്നെ പച്ചക്കായ ഉപയോഗിച്ചും ഈ കാര്യങ്ങൾ ചെയ്തു നോക്കാവുന്നതാണ്. പിന്നീട് ഇതിന്റെ 2 ഭാഗവും കട്ട് ചെയ്തു മാറ്റുക. പിന്നീട് ഇതിന്റെ തൊലി കളഞ്ഞ ശേഷം. വളരെ എളുപ്പത്തിൽ തന്നെ സ്ലൈസ് ചെയ്ത് എടുക്കാവുന്നതാണ്.
അതുപോലെതന്നെ കപ്പ് വറുത്തതും ഇതേപോലെതന്നെ ചെയ്തെടുക്കാവുന്നതാണ്. എല്ലാം ചെയ്തതിനുശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ട്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ഫ്രൈ ആയി വരുന്ന സമയത്തേക്ക് ഇതിലേക്ക് കുറച്ച് ഉപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇളക്കി കൊടുക്കുമ്പോൾ ഇത് എണ്ണയിലേക്ക് മിക്സ് ആവുന്നതാണ്.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി ബേക്കറിയിൽ പോകേണ്ട വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പെട്ടെന്ന് തന്നെ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen