ജീവിതത്തിൽ രക്ഷ പ്രാപിക്കാൻ കുടുംബക്ഷേത്രങ്ങളിൾ ചെയ്യേണ്ട ഈ വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

സന്തോഷവും ദുഃഖങ്ങളും ഇട കലർന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. ചിലപ്പോൾ ദുഃഖമാണെങ്കിൽ മറ്റു ചിലപ്പോൾ സന്തോഷമായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ടാകുമ്പോൾ നാം പ്രാർത്ഥിക്കുന്നത് നമ്മുടെ ഇഷ്ടദേവതകളോടാണ്. അവയിൽ തന്നെ ഏറ്റവും അധികം ദുഃഖങ്ങളും കടബാധ്യതകളും ദുരിതങ്ങളും കേറുമ്പോൾ ആണ് ഓരോരുത്തര് പലതരത്തിലുള്ള വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ വഴിപാടുകൾ.

കഴിച്ച പ്രാർത്ഥിക്കുന്നതിനും ആഗ്രഹസാഫലും നേടുന്നതിന് വേണ്ടി വലിയ പല ക്ഷേത്രങ്ങളിൽ പോകാറുണ്ട്. പലപ്പോഴും നമുക്ക് പലതരത്തിലുള്ള അനുഗ്രഹങ്ങളും അതുവഴി ലഭിക്കാറുണ്ട്. എന്നാൽ ചിലർക്ക് എത്ര വലിയ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ കഴിച്ചാലും പ്രാർത്ഥിച്ചാലും യാതൊരു തരത്തിലുള്ള മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകാതെ തന്നെ നിൽക്കുന്നു.

ഇത്തരത്തിൽ ജീവിതം ദുസ്സഹമാകുമ്പോൾ നാം ഓരോരുത്തരും ഈശ്വരനെ പഴിചാരാരാണ് പതിവ്. എന്നാൽ ഇത് ശരിയായ ഒരു മാർഗ്ഗമല്ല. നാം ചെയ്ത വലിയൊരു തെറ്റാണ് ഇതിന്റെ പിന്നിലുള്ളത്. അതാണ് കുടുംബ പരദേവതയോടുള്ള അവഗണന. നമ്മുടെ പൂർവികർ കുടിയിരുത്തി ആരാധിക്കുന്ന ദേവതയാണ് കുടുംബ പരദേവത. അതിനാൽ തന്നെ നാം മുടങ്ങാതെ ക്ഷേത്രദർശനം നടത്തുകയും പ്രാർത്ഥിക്കുകയും വഴിപാടുകൾ.

കഴിക്കുകയും ചെയ്യേണ്ട സ്ഥലമാണ് കുടുംബ ക്ഷേത്രം. പലതരത്തിലുള്ള തിരക്കുകളിൽ അകപ്പെട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള കുടുംബ ക്ഷേത്രങ്ങളെ നാം ഓരോരുത്തരും മറക്കുകയാണ് ചെയ്യുന്നത്. അതുവഴി നാമോരോരുത്തരും കുടുംബ പരദേവതയുടെ കോപം ഏറ്റുവാങ്ങുന്നു. ഈ കോപത്തിന്റെ അഗ്നിയാൽ ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ ഞെരുങ്ങി പോകുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും കുടുംബ ക്ഷേത്രത്തിൽ മുടങ്ങാതെ പ്രാർത്ഥിക്കുകയും ഈ വഴിപാട് കഴിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.