ധാരാളം ഔഷധസസ്യങ്ങളെ പോലെ തന്നെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒന്നാണ് ഔഷധ പൂക്കൾ. അവയിൽ ഇന്ന് ഏറ്റവും ഉപയോഗിക്കുന്ന ഒരു ഔഷധ പൂവാണ് ചങ്ക് പുഷ്പം. രണ്ടു നിറത്തിലാണ് ഇത് കാണുന്നത്. നീല നിറത്തിലും വെള്ളം നിറത്തിലും ആണ് ഇത് കാണുന്നത്. ധാരാളം ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങളും ചർമ്മപരമായിട്ടുള്ള നേട്ടങ്ങളും എല്ലാം ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നു. കൂടാതെ പൂജാവിധി കർമ്മങ്ങളിലും ഇതിനെ വലിയ സ്ഥാനം തന്നെയാണ് ഉള്ളത്.
ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും എല്ലാം അടങ്ങിയിട്ടുണ്ട്. ഇതിനെ അപരാജിത എന്ന പേരിലും അറിയപ്പെടുന്നു. ഇത് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ഓർമ്മക്കുറവ് മൂലമുണ്ടാകുന്ന അൽഷിമേഴ്സ് മുതലായ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.
ക്യാൻസർ കോശങ്ങളെ വരെ നശിപ്പിക്കാൻ കഴിവുള്ള ഒരു ഔഷധ പൂവ് കൂടിയാണ് ഈ ശങ്കുപുഷ്പം. അതോടൊപ്പം തന്നെ ശാരീരിക വേദനകളെയും പഴുപ്പിനെയും എല്ലാം പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാനും ഇതിനെ ശക്തിയുണ്ട്. തലവേദനയ്ക്കുള്ള ഒരു ഉത്തമ പരിഹാരം മാർഗം കൂടിയാണ്. കൂടാതെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഇത് സഹായകരമാണ്.
ഇതോടൊപ്പം തന്നെ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ ചർമ്മത്തിന് ഏറ്റവും നല്ലൊരു ഔഷധം കൂടിയാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അതിനാൽ തന്നെ ഇത് നമ്മുടെ ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും ഇത് ഉപയോഗപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.